പി.കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ ഡൽഹി : ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ പി കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.പികെ കൃഷ്ണദാസ് തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചത് വെളിപ്പെടുത്തിയത് . അദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ പറയുന്നത് .

Top