സെൻകുമാറിന് ബിജെപിയിലേക്ക് ക്ഷണം

തിരുവനന്തപുരം:സെന്‍കുമാറിന് പുതിയൊരു ക്ഷണം കിട്ടിയിരിക്കുകയാണ്. അതും ബിജെപിയിലേക്ക്. മുൻ പോലീസ് മേധാവി ടി.പി.സെൻകുമാറിനെ സ്വാഗതം ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണ്. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെന്‍കുമാറിന്‍റെ പ്രതികരണം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

Top