കോസ്ലറ്റിനുള്ളില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ് യുാവാവിന്റെ ജനനേന്ദ്രീയം കടിച്ചെടുത്തു വീഡിയോ കാണാം

ബാങ്കോക്ക്: ക്ലോസറ്റിനുള്ളില്‍ താവമുറപ്പിച്ച് പെരുമ്പാമ്പ് യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. കോസ്ലറ്റില്‍ പാമ്പ് മറഞ്ഞിരിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ജനനേന്ദ്രിയത്തില്‍ കടിച്ച പാമ്പ് ഏറെ നേരം ലിംഗത്തില്‍ നിന്നും പിടിവിടാതിരിക്കുകായിയരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ യുവാവിനെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. തായ്‌ലന്റിലാണ് സംഭവം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലോസറ്റിന്റെ സിങ്കില്‍ പാമ്പിന്റെ ഉടല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് അപകടം കുറഞ്ഞത്. ടോയ്‌ലറ്റില്‍ നിന്നും ക്ലോസറ്റ് ഇളക്കി മാറ്റിയാണ് പാമ്പിനെ മോചിപ്പിച്ചത്. അതെസമയം പാമ്പ് എങ്ങനെ ക്ലോസറ്റില്‍ എത്തിയെന്ന കാര്യം വ്യക്തമല്ല.

https://youtu.be/9JyWmzrp-oU

Top