ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഡേ.ബോബി ചെമ്മണ്ണൂര്‍ സഹായം നല്‍കി

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡേ.ബോബി ചെമ്മണ്ണൂര്‍ ചികിത്സാ സഹായ പദ്ധതി,തൊഴിലുപകരണ വിതരണ പദ്ധതി,ഭവന നിര്‍മ്മാണ സഹായ പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷദ്വീപില്‍ തുടക്കം കുറിച്ചു,കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ നടന്ന ചടങ്ങില്‍ വെച്ച് ലക്ഷദ്വീപിലെ നിരവധി ആളുകള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ നേരിട്ട് സഹായധനം വിതരണം ചെയ്തു.

Top