പൊന്‍മുടിയില്‍ 22 യാത്രികരുമായി മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടം നാലാമത്തെ ഹെയര്‍പിന്‍ വളവില്‍

തിരുവനന്തപുരം: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ  മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.  കല്ലാർ – പൊന്മുടി റൂട്ടിലെ നാലാമത്തെ ഹെയർപിൻ വളവിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ വിതുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രികരെല്ലാം അമരവിള സ്വദേശികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top