കണ്ണൂരിലെ വനിതാ ഡോക്ടറുടെ പരാതിയിൽ ,കെ എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികൻ ആയിരുന്ന കെ എം ഷാജഹാനെതിരെ വീണ്ടും കേസ് . കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി.

വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുര്‍വേദ ഡോക്ടര്‍മാരെ യൂട്യൂബര്‍ ആയ ഷാജഹാൻ അധിക്ഷേപിച്ചെന്ന പരാതിയിൽ ആണ് കേസ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top