കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ ഇടിച്ചുകയറി തരൂർ ! തരൂരിനെ ഒതുക്കാനുള്ള എഐസിസി നീക്കാം പാളി !കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ തരൂരിനെ സമ്മതിക്കരുതെന്ന സന്ദേശം കെപിസിസിയ്ക്ക് ഹൈക്കമാണ്ട് നിർദേശം തകരുന്നു !സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ .വേണുഗോപാലും നേതാക്കളും ഞെട്ടി !
തിരുവനന്തപുരം: ശശി തരൂരിനെ ഒതുക്കാനുള്ള കെസി വേണുഗോപാലിന്റെയും എഐസിസി യുടെയും നീക്കം പാളി .ഒതുക്കണം അവസരങ്ങൾ ഒരിടത്തും കൊടുക്കരുതെന്ന കർശന,,,













