ശബരിമലയിലേത് മതാതീത ആത്മീയത..വാവരെ തൊഴുതുന്ന, അര്‍ത്തുങ്കല്‍ പള്ളിയില്‍ കൂടി പോകുന്ന അയ്യപ്പ ഭക്തര്‍. ശബരിമല സര്‍വധര്‍മ സമഭാവനയുടെ പ്രതീകം.ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
September 20, 2025 3:17 pm

പത്തനംതിട്ട: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .ആഗോള അയ്യപ്പസംഗമത്തോട് സഹകരിക്കാന് യഥാര്‍ഥ ഭക്തര്‍ക്ക് കഴിയൂ എന്ന് സംഗമം,,,

പി​ണ​റാ​യി മൂന്നാമതും മുഖ്യമന്ത്രിയാകും !വി​ജ​യ​ന്‍റെ മ​ന​സി​ൽ ഭ​ക്തി​യു​ണ്ട്. പ്ര​തി​പ​ക്ഷം ഷ​ണ്ഡ​ന്മാ​രെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.ആ​ഗോള അയ്യപ്പസം​ഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
September 20, 2025 3:02 pm

പ​ത്ത​നം​തി​ട്ട: ഇ​ട​തു​പ​ക്ഷ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ യോ​ഗ്യ​ൻ പി​ണ​റാ​യി മാ​ത്ര​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ആ​ഗോള അയ്യപ്പസം​ഗമം,,,

മുസ്ലിം ലീഗ് പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറി. പി കെ ഫിറോസ് ലീഗിന്റെ സെയില്‍സ് മാനേജര്‍. ദുബായിലെ ഒരു കമ്പനിയുടെ മാനേജറാണ് ഫിറോസ്, മാസം 5.25 ലക്ഷം രൂപയാണ് ശമ്പളം.200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപയ്ക്ക് വിതരണം നടത്തി വൻ തട്ടിപ്പ്; പി കെ ഫിറോസിനെതിരെ കെ ടി ജലീല്‍
September 6, 2025 4:03 pm

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി മുൻ മന്ത്രി കെ ടി,,,

ഇന്ത്യയും റഷ്യയും ഏറ്റവും ഇരുണ്ട ചൈനയ്‌ക്കൊപ്പം.മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹാസവുമായി ട്രംപ്
September 5, 2025 11:03 pm

വാഷിംഗ്ടണ്‍: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു.,,,

അമ്മയെ ശ്വേത മേനോൻ നയിക്കും !ശ്വേതാ മേനോന്‍ അധ്യക്ഷ; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ഉണ്ണി ശിവപാല്‍ ട്രഷറര്‍.താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ.
August 15, 2025 5:09 pm

കൊച്ചി: താരസംഘടനയായ അമ്മ’യെ ഇനി സ്ത്രീകൾ നയിക്കും. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്,,,

ഷോണ്‍ ജോര്‍ജിന് തിരിച്ചടി: എസ്എഫ്‌ഐഒയുടെ പക്കലുള്ള രേഖകള്‍ നല്‍കണ്ട, ആവശ്യം തള്ളി ഹൈക്കോടതി
August 13, 2025 9:54 pm

കൊച്ചി: സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് വീണ്ടും തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എസ്എഫ്‌ഐഒ) കൈവശമുള്ള,,,

സാങ്കേതിക തകരാർ; വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി. കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ. രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്ന് അടൂർ പ്രകാശ് ! കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ
August 11, 2025 5:08 am

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. എയർ ഇന്ത്യ,,,

ശ്വേത മേനോന് ആശ്വാസം; തുടർ നടപടിക്ക് സ്റ്റേ.സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല.
August 7, 2025 8:20 pm

കൊച്ചി: അശ്ലീല പ്രദർശനത്തിലൂടെ പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം,,,

ഭീകരപ്രസ്ഥാനമാണ് ബജ്‌രംഗ്ദൾ, ഇവർക്ക് കാവൽ നിൽക്കുന്നതിൽ കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം.കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് അറിയാം.ബിജെപിക്ക് എതിരെ പരോക്ഷ വിമർശനവുമായി ദീപിക. ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം
August 3, 2025 12:14 pm

കൊച്ചി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ,,,

മലയാളി കന്യാസ്ത്രീകകൾക്ക് ജാമ്യം തേടി ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക്.ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ സീനിയര്‍ അഭിഭാഷകന്റെ ഉപദേശം
August 1, 2025 1:52 pm

റായ്പൂർ: മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനം.ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍,,,

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു.ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടന, തെറ്റ് ചെയ്താൽ ശിക്ഷ: രാജീവ് ചന്ദ്രശേഖർ.കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പ് നല്‍കി.പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയം. ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ട് അനൂപ് ആന്റണി
July 29, 2025 1:33 pm

ന്യൂഡൽഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി,,,

കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ ഇടിച്ചുകയറി തരൂർ ! തരൂരിനെ ഒതുക്കാനുള്ള എഐസിസി നീക്കാം പാളി !കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ തരൂരിനെ സമ്മതിക്കരുതെന്ന സന്ദേശം കെപിസിസിയ്ക്ക് ഹൈക്കമാണ്ട് നിർദേശം തകരുന്നു !സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ .വേണുഗോപാലും നേതാക്കളും ഞെട്ടി !
July 25, 2025 2:14 pm

തിരുവനന്തപുരം: ശശി തരൂരിനെ ഒതുക്കാനുള്ള കെസി വേണുഗോപാലിന്റെയും എഐസിസി യുടെയും നീക്കം പാളി .ഒതുക്കണം അവസരങ്ങൾ ഒരിടത്തും കൊടുക്കരുതെന്ന കർശന,,,

Page 4 of 45 1 2 3 4 5 6 45
Top