വയനാട്ടിൽ നിന്ന് ജയിച്ച് പോയ രാഹുൽ ഗാന്ധി എവിടെ? വിഡി സതീശന്റെ കരണത്തടിച്ച മറുപടിയുമായി പി വി അൻവർ എംഎൽഎ !
October 7, 2021 3:48 am

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയില്‍ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിടി സതീശന്റെ ആരോപണത്തിന് കടുത്ത പ്രതികരണവുമായി പിവി,,,

ഇവള്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി;പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റില്‍ രമേശ് ചെന്നിത്തല
October 4, 2021 2:54 pm

കൊച്ചി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയത്തിൽ പ്രതിഷേധവുമായി രമേശ് ചെന്നിത്തല,,,

സുധീരനും മാലിന്യമായി?സുധാകരന് സംഘപരിവാർ മനസ്.
September 27, 2021 3:34 am

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംഘപരിവാർ മനസ്സുള്ള ആളാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.ഈ മനസുള്ളതുകൊണ്ട് വി.എം.സുധീരൻ സുധാകരന്,,,

നാര്‍ക്കോട്ടിക്‌ ജിഹാദ്: പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.മറ്റൊരു സുവര്‍ണാവസരമാക്കാന്‍ ബി ജെ പി. പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരന്‍പിള്ള
September 13, 2021 12:04 pm

കോഴിക്കോട് | പാലാ ബിഷപ്പ് ഉയര്‍ത്തിയ നാര്‍കോട്ടിക് ജിഹാദ് വിവാദം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി ജെ പി തീരുമാനം. ദേശീയ,,,

മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരെന്ന് ആ പേരിൽ മനസിലാവുമെന്ന് പിസി ജോർജ് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എന്റെ മുതുകത്ത് കേറി,തെളിഞ്ഞില്ലേയെന്നും ജോർജ്
September 10, 2021 2:20 pm

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം,,,

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’;പാലാ പിതാവിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസിനെ തള്ളി ഷാഫി പറമ്പിൽ.ഷാഫി പിതാവിനെതിരെ തിരിഞ്ഞത് മുസ്ലിം ആയതിനാലെന്നും ആരോപണം.
September 10, 2021 4:17 am

കൊച്ചി:നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു . ബിഷപ്പിനെ,,,

ഇഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്; ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വിഎന്‍ വാസവന്‍
September 8, 2021 12:15 pm

കൊച്ചി : പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ സഹകരണ ബാങ്ക് വിവാദത്തില്‍ കെടി ജലീലിനെ തള്ളി സഹകരണ മന്ത്രി,,,

സ്വതന്ത്ര അഫ്‌ഗാൻ’ അല്ല, താലിബാൻ തീർക്കുന്ന നരകമാണത്..ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ തലക്കെട്ട്..’വിസ്മയമായി താലിബാൻ’
September 3, 2021 4:05 am

താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ,,,

നീ അളന്ന പോലെ നിനക്കും അളക്കപ്പെടും..ഉമ്മൻചാണ്ടിയെ കുത്തി ജയശങ്കർ ഹൈക്കമാൻ്റിലും ലോ കമാൻ്റിലും ബഹുഭൂരിപക്ഷവും വിരോധികളാണ് .
September 1, 2021 12:02 pm

തിരുവനന്തപുരം: കോൺഗ്രസിലെ പുതിയ കലാപത്തെ ഇല പൊഴിയും ശിശിരത്തോട് ഉപമിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ കരുണാകരൻ,,,

ഓൺലൈനുകാർ പാളയില്‍ കിടക്കുമ്പോള്‍ താന്‍ പണി തുടങ്ങിയതാണ്.ഓൺലൈൻ പത്രങ്ങളെ അഹഹേളിച്ച് ശ്രീകണ്ഠൻ നായർ . മുട്ടില്‍ മരംമുറിക്കേസില്‍ ധര്‍മ്മടത്തിന്റെ പങ്ക് പുറത്തായതിന് പിന്നാലെ അരുണിന്റെ രാജി ചാനലിന് തിരിച്ചടി
September 1, 2021 11:48 am

തിരുവനന്തപുരം: 24ന്യൂസിലെ പ്രധാന അവതരാകനായ അവതരാകനായ അരുണ്‍ കുമാര്‍ രാജിവെച്ചു. മുട്ടില്‍ മരംമുറിക്കേസില്‍ ദീപക് ധര്‍മ്മടത്തിന്റെ പങ്ക് പുറത്തായതിന് പിന്നാലെ,,,

സുധാകരന്‍റെ സ്വപ്നം കോൺഗ്രസിന്റെ നാശം !..കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ല:വിമര്‍ശനവുമായി ബാലന്‍
August 29, 2021 7:02 pm

കൊച്ചി : കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് പ്രസ്താവനയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രി കൂടിയായ,,,

താ​ലി​ബാ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശം;ജോ​സ​ഫ് മാ​ഷി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കുമെന്ന് ​എം.​കെ.​മു​നീ​റി​ന് വ​ധ​ഭീ​ഷ​ണി
August 26, 2021 3:01 am

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. താ​ലി​ബാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തിൽ ആണ് ഭീക്ഷണി.,,,

Page 27 of 93 1 25 26 27 28 29 93
Top