മകന് നല്‍കാന്‍ അപസ്മാരത്തിന്റെ മരുന്നെന്ന് പറഞ്ഞ് നല്‍കിയ് ലഹരി മരുന്ന; ഗള്‍ഫിലെത്തിയപ്പോള്‍ പിടിയിലായി; പ്രവാസികള്‍ കണ്ടിരിക്കേണ്ട ഷോട്ട് ഫിലീം
February 25, 2017 4:49 pm

കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. ചിലര്‍ക്ക് കടുത്ത ശിക്ഷതന്നെ താനറിയാതെ,,,

സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കില്ലെന്ന് പൃഥ്വിരാജ്; നടിയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 25, 2017 12:30 pm

ക്രൂരമായ ആക്രമണത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന നടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. കൂടാതെ ചില സ്ത്രീ വിരുദ്ധ,,,

പിണറായി സര്‍ക്കാരിന്റെ നിയമലംഘനം.. പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന…
February 23, 2017 11:40 pm

  1. കോടതി പരിസരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിയമവും, ചട്ടവും, എണ്ണിയാലൊടുങ്ങാത്ത ഹൈക്കോടതി സുപ്രീം കോടതി ഉത്തരവുകളും..,,,

നടിമാര്‍ ഒറ്റയ്ക്ക് യാത്രചെയ്യരുതെന്ന അമ്മയുടെ തീരുമാനത്തിനെതിരെ സജിതാ മഠത്തില്‍; ഇത്രയും സ്തീ വിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു
February 23, 2017 2:53 pm

നടിമാര്‍ രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന താര സംഘടനയായ ‘അമ്മ’യുടെ നിലപാടിനെതിരെ വ്യപകമായ പ്രതിഷേധം ഉയരുകയാണ്. നടികള്‍ നടത്തുന്ന യാത്രയുടെ,,,

ആ നടന്‍ ഞാനല്ല, പോലീസ് ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല; തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് സിനിമക്കായി പുതിയ സംഘടന രൂപീകരിച്ചതിനാല്‍;ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 22, 2017 5:35 pm

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തനിക്കെതിരെ വരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പഴികള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് രംഗത്തെത്തി. നേരത്തെ ഒരു,,,

‘കലക്ടര്‍ ബ്രോ’ മാറിയ ദുഖം തീര്‍ക്കാന്‍ ‘ജോസേട്ടന്‍’ വന്നു; കോഴിക്കോടുകാര്‍ക്ക് ആവേശമായി പുതിയ കലക്ടര്‍
February 22, 2017 3:36 pm

കോഴിക്കോടുകാരുടെ ചങ്ക് ആയിരുന്നു ‘കലക്ടര്‍ ബ്രോ’ എന്നറിയപ്പെട്ട പ്രശാന്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ നാട്ടുകാരുമായി സംവദിച്ച കലക്ടര്‍ കോഴിക്കോട്കാരുടെ മാത്രമല്ല,,,

ചാനലിന്റെ പേരില്‍ കോടികളുടെ ലോണെടുത്തിട്ടും റിപ്പോര്‍ട്ടര്‍ ചാനലിലെ ജീവനക്കാര്‍ പട്ടിണിയില്‍; എം വി നികേഷ് കുമാറിനെതിരെ പരസ്യ പ്രതിഷേധവമുായി ജീവനക്കാര്‍
February 20, 2017 8:26 pm

കൊച്ചി: ചാനലിന്റെ പേരില്‍ കോടികളുടെ ലോണും ഓഹരി പിരിവും നടത്തിയട്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാര്‍ പട്ടിണിയില്‍. മാസങ്ങളായി ശമ്പളം മുടങ്ങിയ,,,

ഞാന്‍ സ്ത്രീയാണ് മാംസ പിണ്ഡമല്ല; ചാനല്‍ മേധാവി കിടക്കയിലേക്ക് ക്ഷണിച്ചു നടിയുടെ വെളിപ്പെടുത്തല്‍
February 20, 2017 4:30 pm

ചെന്നൈ: തന്നെ ചാനല്‍ മേധാവി കിടക്കയിലേയ്ക്ക് ക്ഷണിച്ചെന്ന് തമിഴ്‌നടി വരലക്ഷ്മി ശരത്കുമാര്‍തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി,,,

ആണാവാന്‍ ആറിഞ്ച് പോര: കുഞ്ചാക്കോ ബോബന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അവളെ പിന്തുണയ്ക്കുകയാണ് വേണ്ടത്.
February 20, 2017 3:25 am

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശക്തമായ പ്രതികരണമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ നടത്തിയിരിക്കുന്നത്. ആണാവാന്‍ ‘ആറിഞ്ച്’ മാത്രം പോര എന്ന് ഫെയ്‌സ്ബുക്ക്.ആണാവാന്‍,,,

പെണ്ണിനെതിരെയുള്ള ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? ടൈംസ് ഓഫ് ഇന്ത്യയോട് പൊട്ടിത്തെറിച്ച് റിമാ കല്ലിങ്കല്‍
February 19, 2017 5:06 pm

കൊച്ചി: നടിക്കെതിരായ ആക്രമണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും റിമാ കല്ലിങ്കല്‍. മാതൃഭൂമി, ദ,,,

ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍:സംവിധായകന്‍ മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍
February 19, 2017 4:19 pm

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീഷണിയുമായെത്തിയ സംവിധായകന്‍ മേജര്‍ രവിയെ പരോക്ഷമായി വിമര്‍ശിച്ച് സനല്‍കുമാര്‍ ശശിധരന്‍. ആണത്തം, തന്തക്ക്,,,

സ്ത്രീ സമത്വത്തിന് മുന്നിലെന്ന് കരുതുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും?; അടച്ചുറപ്പ് വേണ്ടത് വികലമായ മനോനിലകള്‍ക്കാണ്, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍
February 19, 2017 1:03 pm

ഒരു പെണ്ണിന്റെ മനസ്സിനെ ഒരിക്കലും കീഴപ്പെടുത്താനാകില്ല. അത് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു,,,

Page 73 of 78 1 71 72 73 74 75 78
Top