വീട്ടില്‍വച്ച് നിരവധി തവണ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍
September 29, 2023 12:07 pm
കോഴിക്കോട്: താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് നിരവധി,,,
നായക്കാവലില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍; റോബിന്‍ ജോര്‍ജിനെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്
September 29, 2023 11:22 am
കോട്ടയം: കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ്,,,
വൈദ്യുത തൂണില്‍ കെട്ടിയിട്ട് അടിച്ചു; മോഷണക്കുറ്റം ആരോപിച്ച് 26കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നു; ഏഴുപേര്‍ അറസ്റ്റില്‍
September 28, 2023 2:07 pm
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രായപൂര്‍ത്തിയാവത്ത ഒരാളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസര്‍ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ്,,,
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരിന്നു; സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തതുള്ളികള്‍ കണ്ടെത്തി
September 28, 2023 12:17 pm
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷാണ് അറസ്റ്റിലായത്.,,,
9വയസ്സുകാരന്‍ 8വയസ്സുകാരിയെ പീഡിപ്പിച്ചു; ആണ്‍കുട്ടി പിടിയില്‍
September 28, 2023 11:01 am
ലക്‌നൗ: ഒന്‍പത് വയസ്സുകാരന്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അര്‍ജുന്‍ ഗന്‍ജില്‍ ഭിക്ഷാടനം നടത്തിയാണ് പെണ്‍കുട്ടിയും കുടുംബവും ജീവിച്ചിരുന്നത്. ബലൂണ്‍,,,
വസ്ത്രമഴിച്ച ശേഷം രക്തം വരുന്നതുവരെ മര്‍ദ്ദിച്ചു, ശേഷം സ്വന്തം രക്തം നക്കാന്‍ പോലും നിര്‍ബന്ധിച്ചു;ആറുമാസത്തോളം ദമ്പതികള്‍ കുട്ടിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു; ആര്‍മി ഓഫീസറുടെ വീട്ടില്‍ 16 കാരി നേരിട്ടത് ക്രൂരപീഡനം
September 27, 2023 12:36 pm
ഗുവാഹത്തി: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ഓഫീസറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ,,,
15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കിണറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; 3 പേര്‍ അറസ്റ്റില്‍
September 26, 2023 11:18 am
ജയ്പൂര്‍: രാജസ്ഥാനിലെ സിക്കറില്‍ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. സമീര്‍,,,,
വ്യാജനഗ്‌ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
September 25, 2023 4:36 pm
പാലക്കാട്: കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പൊതുപ്രവര്‍ത്തകരായ വനിതകളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അബിന്‍,,,
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; അഞ്ചര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു; 5 പേര്‍ പിടിയില്‍; പിടിച്ചത് 3 കോടിയോളം വില വരുന്ന സ്വര്‍ണം
September 25, 2023 2:41 pm
കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേര്‍,,,
നായ്ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം; പൊലീസ് എത്തിയപ്പോള്‍ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു; റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്
September 25, 2023 12:13 pm
കോട്ടയം: കുമരനെല്ലൂരില്‍ വളര്‍ത്ത് നായ്ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം. പൊലീസ് എത്തിയപ്പോള്‍ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി,,,
അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍; പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായാണ് അതിര്‍ത്തി കടന്നതെന്ന് മഹ്ബൂബ്
September 24, 2023 9:53 am
ഗുജറാത്ത്: അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ്,,,
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
September 24, 2023 9:21 am
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97,,,
Page 110 of 945Previous
1
…
108
109
110
111
112
…
945
Next