മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും പ്രതിക്കൂട്ടിൽ.ലോകായുക്ത കേസുകൾ പിണറായിക്ക് പ്രഹരമാകും !കെ ടി ജലീല്‍ രാജിവെച്ചപോലെ രാജിവെക്കേണ്ടിവരും
January 26, 2022 6:49 pm
കൊച്ചി:ലോകയുക്ത ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം രംഗത്ത്. അഴിമതി നടത്തി കേരളത്തെ ഒരു വഴിക്കാക്കിയതു പോരാതെയാണ്,,,
ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി ; പ്രതിക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ചു
January 26, 2022 3:48 pm
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 27 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്‌സോ കോടതി. 2.10,,,
പൊലീസിന് പണി കൊടുത്ത് ദിലീപ് ; അന്വേഷണ സംഘത്തിന് ഫോണ്‍ കിട്ടില്ല
January 26, 2022 2:06 pm
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പോലീസിനെ കുഴക്കി ദിലീപ്. കേസിലെ നിർണായക തെളിവായ,,,
ചോദ്യം ചെയ്ത് മതിയായില്ല ; ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം
January 26, 2022 8:11 am
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന്,,,
തെളിവുകൾ ശക്തം!അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കം.ദിലീപ് അറസ്റ്റിലേക്ക്
January 25, 2022 11:59 pm
കൊച്ചി :നടി ആക്രമണ കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തതാണ് നീക്കം നടത്തി എന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ .ദിലീപ്,,,
ദിലീപിന് രക്ഷയില്ല,പിടിച്ചെടുത്തത് പുതിയ ഫോണുകൾ.ഗൂഢാലോചനാ കേസെടുത്ത ഉടൻ ദിലീപടക്കമുള്ളവർ മൊബൈൽ മാറ്റി.
January 25, 2022 9:19 pm
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്ത ഉടൻ നടൻ ദിലീപടക്കമുള്ള പ്രതികൾ,,,
പോക്സോ കേസിലെ ഇരയായ പെൺകുട്ടി ജീവനൊടുക്കി, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം
January 25, 2022 4:04 pm
കണ്ണൂർ : പോക്സോ കേസിലെ ഇരയായ കുറ്റേരി സ്വദേശിയായ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന,,,
ചോദ്യം ചെയ്യൽ തുടരുന്നു, ദിലീപിന്റെ സുഹൃത്തിനെ വിളിച്ച് വരുത്തി ക്രൈം ബ്രാഞ്ച്
January 25, 2022 2:08 pm
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. ചോദ്യം ചെയ്യൽ അവസാന,,,
ഡിവൈഎഫ്ഐ ഗുണ്ടാ സംഘം ; തുറന്നടിച്ച് സിപിഐ, പോര് മുറുകുന്നു
January 25, 2022 12:48 pm
പത്തനംതിട്ട : പത്തനംതിട്ടയിലെ അക്രമണത്തില്‍ വിമർശനവുമായി സിപിഐ. കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി,,,
ആലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ; പോലീസുകാർക്കുൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
January 25, 2022 10:48 am
ആലപ്പുഴ : നീർക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മിൽ വൻ സംഘർഷം. നാലു പോലീസുകാർക്കും നാട്ടുകാരിൽ ചിലർക്കും സംഘർഷത്തിൽ,,,
സൈബർ സഖാക്കളുടെ ആക്രമണങ്ങൾ എകെജി സെൻററിൽ നിന്നും വരുന്ന നിർദ്ദേശമനുസരിച്ച് വളരെ ആസൂത്രണമായി നടക്കുന്നത് ; രൂക്ഷ വിമർശനവുമായി ചെന്നിത്തല
January 25, 2022 8:49 am
സൈബർ ഇടങ്ങളിൽ സിപിഎം നടത്തുന്ന ആക്രമണം അതിരു കടന്നിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എകെജി സെൻററിൽ നിന്നും,,,
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.മൂന്നാം നാൾ ദിലീപിന് നിർണായകം
January 25, 2022 6:57 am
കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വോഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും,,,
Page 191 of 942Previous
1
…
189
190
191
192
193
…
942
Next