ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുമായി അടുത്തു ; എടിഎം കാർഡിൽ നിന്ന് പണം തട്ടി ; യുവാവ് അറസ്റ്റിൽ
September 30, 2021 1:29 pm

കോഴിക്കോട്‌ : ഇൻസ്റ്റഗ്രാം വഴി യുവതിയുമായി പരിചയപ്പെട്ട് സൗഹൃദം നടിച്ച്‌ എടിഎം കാർഡ്‌ കവർന്ന്‌ പണം തട്ടിയയാൾ പിടിയിൽ. തങ്ങൾസ്,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസ് ; അന്വേഷണ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി
September 29, 2021 3:06 pm

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. പ്രതിയായ,,,

വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി ; പൊലീസ് കോണ്‍സ്റ്റബിളിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്
September 29, 2021 2:56 pm

ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ,,,

നഗരമധ്യത്തിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവം ; കവർച്ചാ സംഘം കൊല്ലത്ത് പോലീസ് പിടിയിൽ
September 29, 2021 2:28 pm

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബൈക്കിലെത്തി സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം,,,

ഭാര്യ ഉപേക്ഷിച്ച് പോയത് അയൽവാസികളുടെ മന്ത്രവാദത്തെ തുടർന്നെന്നു സംശയം: ദമ്പതികളെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് 17 വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും: ശിക്ഷിച്ചത് വൈക്കം വടയാർ സ്വദേശിയായ പ്രതിയെ
September 29, 2021 12:59 pm

കോട്ടയം: ഭാര്യ ഉപേക്ഷിച്ച് പോയത് അയൽവാസികളുടെ മന്ത്രവാദത്തെ തുടർന്നാണെന്നു സംശയിച്ച് ദമ്പതികൾക്കു നേരെ ആഡിസ് ആക്രമണം നടത്തിയ പ്രതിയ്ക്ക് 17,,,

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്..
September 29, 2021 11:48 am

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിലെന്ന് പൊലീസ്. ഇതേത്തുടർന്ന് സെസി സേവ്യറിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്,,,

സുധാകരൻ കൂട്ട് നിന്നത് പണത്തിന് വേണ്ടി ; മോന്‍സണിന്റെ ശബ്ദ സന്ദേശം പുറത്ത് ; കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ്
September 29, 2021 10:58 am

കൊച്ചി :മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സുധാകരന്,,,

പഞ്ചാബിലും കോണ്‍ഗ്രസ് തകർന്നു!സിദ്ദുവിന് പിന്നാലെ രണ്ട് മന്ത്രിമാരും രാജിവച്ചു.സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാൻഡ്.സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദർ
September 29, 2021 4:04 am

നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു.സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി,,,

ഹൈബിയും കുടുങ്ങി !..മോന്‍സണിന്റെ വീട്ടില്‍ പോയത് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍.ആരോപണങ്ങള്‍ നിഷേധിച്ച് ഹൈബി ഈഡന്‍ എംപി
September 28, 2021 12:53 pm

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കം രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും പ്രതിസന്ധിയിലായ മൊൺസാണ് മാവുങ്കലിൻറെ പുരാവസ്തു തട്ടിപ്പ്,,,

മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കിയത് കൊച്ചിയിൽ.ടിപ്പുവിന്റെ സിംഹാസനം നിർമിച്ചത് കുണ്ടന്നൂരിൽ; മോശയുടെ അംശവടിയുണ്ടാക്കിയത് എളമക്കരയിൽ മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ബാല.
September 28, 2021 12:43 pm

കൊച്ചി: രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും അടക്കം കെണിയിൽ പെടുത്തിയ പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കിയത് കൊച്ചിയിൽ. ടിപ്പുവിന്റെ,,,

സോഷ്യൽ മീഡിയയിലെ തട്ടിപ്പ് മുതലെടുത്ത് സ്ത്രീകളുമായി സ്വകാര്യ ചാറ്റിന് വ്യാജ അക്കൗണ്ട്: സ്ത്രീകളുമായി ചാറ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് പുനലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
September 28, 2021 10:46 am

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച ശേഷം പണം തട്ടുന്ന സംഘം വ്യാപകമായ സാഹചര്യത്തിൽ പുതിയ തട്ടിപ്പുമായി,,,

കോൺഗ്രസ് വിട്ട ജിതിൻ പ്രസാദ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ!..സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ലയെന്ന് മന്ത്രിയായതിനെക്കുറിച്ച് ജിതിൻ പ്രസാദ
September 28, 2021 4:30 am

ലക്നൗ : കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ. ജിതിൻ പ്രസാദ ഉൾപ്പെടെ ഏഴുമന്ത്രിമാരെ,,,

Page 233 of 945 1 231 232 233 234 235 945
Top