16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; രണ്ടാനച്ഛൻ അറസ്റ്റിൽ
September 27, 2021 3:19 pm

വെ​ഞ്ഞാ​റ​മൂ​ട്: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്​​റ്റി​ല്‍. കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ ഹോ​സ്​​റ്റ​ലി​ലാ​ക്കാ​നെ​ന്നു​ പ​റ​ഞ്ഞാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ്,,,

ഓപ്പറേഷൻ പി ഹണ്ട് ; ജില്ലയിൽ വ്യാപക റെയ്ഡ്
September 27, 2021 1:47 pm

കോട്ടയം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് നടപടി . കോട്ടയം ജില്ലാ പൊലീസ്,,,

മോശയുടെ അത്ഭുത വടി,18000 കോടിയുടെ ഖുർആൻ,യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ്,ടിപ്പുവിന്‍റെ സിംഹാസനം.കണ്ടാൽ കണ്ണുമിഴിക്കും
September 26, 2021 2:28 pm

മോശയുടെ അത്ഭുത വടി, 18,000 കോടിയുടെ ഖുർആൻ, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ്, ടിപ്പുവിന്‍റെ സിംഹാസനം.കണ്ടാൽ കണ്ണുമിഴിക്കും.ഇതൊക്കെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട,,,

കോട്ടയം നഗരത്തിലെ മാല മോഷണം ; നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന മോഷണം നിയമപാലകർ അറിഞ്ഞത് ഏറെ വൈകി ; പോലീസ് സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച ; കുറ്റകൃത്യങ്ങൾ പെരുകുന്നു
September 26, 2021 12:30 pm

കോട്ടയം: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ച. നഗരമധ്യത്തിൽ ആവശ്യത്തിന്,,,

ഗുണ്ടകളെയും ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസിന്റെ മിന്നൽ പരിശോധന; ഒ.പി ടിക്കറ്റുമായി ആശുപത്രിയിൽ തമ്പടിച്ചാലും നടപടി
September 25, 2021 10:14 pm

കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ആശുപത്രിയിൽ ഒ.പി ടിക്കറ്റ്,,,

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം പ്രതികൾ പോലീസ് പിടിയിലായി
September 24, 2021 9:35 pm

ആലപ്പുഴ : കായംകുളത്തു ജ്വല്ലറിയുടെ ഭിത്തി തുരന്ന് സ്വർണാഭരണങ്ങളും 10 കിലോ വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ രണ്ടു പേർ,,,

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു ; അമ്മ ഗുരുതരാവസ്ഥയിൽ
September 24, 2021 2:21 pm

ശ്രീകണ്ഠപുരം : ഏരുവേശ്ശിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പുള്ളിമാൻ കുന്നിൽ മാവില വീട്ടിൽ,,,

അ​​​ഞ്ചു കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​നു​​​മാ​​​യി വിദേശ വനിത പിടിയിൽ
September 24, 2021 12:44 pm

  കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ അ​​​ഞ്ചു കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​നു​​​മാ​​​യി ഡി​​​ആ​​​ര്‍​​​ഐ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ യു​​​വ​​​തി റി​​​മാ​​​ന്‍​​​ഡി​​​ല്‍.​​​സാം​​​ബി​​​യ സ്വ​​​ദേ​​​ശി​​​നി ബി​​​ശാ​​​ലോ സോ​​​ക്കോ(40)​​​യെ​​​യാ​​​ണ്,,,

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചു ; നാല് പേർ അറസ്റ്റിൽ
September 23, 2021 8:30 pm

തൃശ്ശൂർ : യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍,,,

എട്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്നു യുവാക്കൾ പിടിയിൽ: എട്ടു കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും
September 23, 2021 1:47 pm

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം,,,

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടും, വിവാഹ വാഗ്‌ദാനം നൽകി പണം തട്ടും ; ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ പോലീസ് പിടിയിൽ
September 23, 2021 12:55 pm

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍.കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം ബാബു വിലാസത്തില്‍,,,

2000 സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടണം ; സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വ്യത്യസ്ത ശിക്ഷ വിധിച്ച് കോടതി
September 23, 2021 12:44 pm

മധുബാനി:  സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ കോടതി ഉത്തരവ്.പീഡനക്കേസില്‍ പ്രതിയായ ലാലന്‍,,,

Page 234 of 945 1 232 233 234 235 236 945
Top