തൃശൂരിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കുള്ള കഞ്ചാവ് ഇടനാഴി തകർത്ത് എക്‌സൈസ്: കാറിൽ കടത്തിയ പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കുഴിമറ്റം സ്വദേശി
July 24, 2021 2:26 am

കോട്ടയം: തൃശൂരിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കുള്ള കഞ്ചാവ് ഇടനാഴി പൊളിച്ചടുക്കി എക്‌സൈസ്. കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവ് പിടിച്ചെടുത്ത എക്‌സൈസ് സംഘം,,,

ഏറ്റുമാനൂരിലെ ഗുണ്ടകളെയും ക്വട്ടേഷൻകാരെയും നിയന്ത്രിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ; ഒരാഴ്ച കൊണ്ട് അകത്തായത് 14 ക്രിമിനലുകൾ
July 23, 2021 2:33 pm

ഏറ്റുമാനൂർ: കഞ്ചാവ് കച്ചവടവും അക്രമവും കൊലപാതകവും വധശ്രമവും അടക്കമുള്ള ക്രിമിനൽക്കേസുകളുമായി അഴിഞ്ഞാടിയ ഗുണ്ടാ സംഘങ്ങൾക്ക് മൂക്കുകയറിട്ട് ഏറ്റുമാനൂർ പൊലീസ്. ഒരു,,,

അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ കൊലപ്പെട്ടു :അപകടം സംഭവിച്ചത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയതിന് പിന്നാലെ ;സംഭവത്തിൽ ദുരൂഹത
July 23, 2021 12:07 pm

സ്വന്തം ലേഖകൻ കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ കൊലപ്പെട്ടു. മൂന്നുനിരത്തു സ്വദേശി റമീസാണ്,,,

കോവിഡ് വകവയ്ക്കാതെ പണം പലിശയ്ക്ക് നൽകിയവരുടെ ഭീഷണി ;പാലക്കാട് കർഷകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു : കടം വാങ്ങിയ മൂന്നുലക്ഷത്തിനും പകരം പത്ത് ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നുവെന്ന് ആരോപണം
July 23, 2021 11:23 am

സ്വന്തം ലേഖകൻ പാലക്കാട്: പണം പലിശയ്ക്ക് നൽകിയവരുടെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ട്രെയിനിന്,,,

മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ
July 23, 2021 11:05 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നവദമ്പതികളായ അജയകുമാർ (34),സുജ (30) എന്നിവരെയാണ് മരിച്ച,,,

സ്‌ത്രീപക്ഷമല്ല സിപിഎം.പിണറായിക്ക് കനത്ത പ്രഹരം.സി.പി.എമ്മിനെ വെട്ടിലാക്കി ശശീന്ദ്രന്‍. എ. കെ ശശീന്ദ്രനെതിരെ കുണ്ടറയിലെ യുവതി പൊലീസിന് മൊഴി നൽകി. ​സിപിഎമ്മിന് തിരിച്ചടി.സി.പി.ഐയ്‌ക്ക്‌ കടുത്ത അമര്‍ഷം.
July 23, 2021 4:16 am

തിരുവനന്തപുരം :തുടർഭരണം രണം കിട്ടിയ പിണറായിക്ക് ഭരണത്തിൽ ശനിദശ.പിണറായി ഭരണം അഞ്ചുവർഷം പൂർത്തിയാക്കില്ല . ഫോൺ വിളിച്ച് പീഡന പരാതി,,,

മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം ;പ്രതിഷേധത്തിനിടയിൽ യുവമോർച്ചാ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി
July 22, 2021 3:51 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു. ശശീന്ദ്രന്റെ,,,

നടി പ്രിയമണിയും മുസ്തഫയും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല ;താനുമായുള്ള വിവാഹബന്ധം മുസ്തഫയുടെ മുൻഭാര്യ ആയിഷ
July 22, 2021 3:38 pm

സ്വന്തം ലേഖകൻ കൊച്ചി : നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുൻഭാര്യ ആയിഷ.,,,

ശരീരം തളർന്ന് കിടപ്പിലായിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിലും താടിയിലും മുറിവും കഴുത്തിൽ മുറുക്കിയ പാടും ഉണ്ടെന്ന് പൊലീസ് :കിടപ്പ് മുറയിലെ രക്തക്കറ കഴുകി കളഞ്ഞ നിലയിൽ
July 22, 2021 3:04 pm

സ്വന്തം ലേഖകൻ ചെറുവത്തൂർ: ശരീരം തളർന്ന് കിടപ്പിലായിരുന്ന വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പിലിക്കോട്,,,

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെ.എസ്.യു ;പരീക്ഷ മാറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ച് സർവ്വകലാശാല
July 22, 2021 11:47 am

സ്വന്തം ലേഖകൻ തിരുവനന്തപുരം :എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു. തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം. പരീക്ഷയ്ക്കിടെ കെഎസ്‌യു,,,

കൊല്ലത്ത് ആയൂരിൽ ലോറിഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ ;സംഭവത്തിൽ ദുരൂഹത
July 22, 2021 10:19 am

സ്വന്തം ലേഖകൻ കൊല്ലം: ആയൂരിൽ ലോറിഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയൻ പിള്ള(56) യെയാണ്,,,

തിരുവമ്പാടി സീറ്റ് ബിജെപി വിറ്റു?ബേബി അമ്പാട്ടിൻ്റേത് പേമെന്റ് സീറ്റെന്ന് ആരോപണം.കെ.സുരേന്ദ്രന് വീണ്ടും കുരുക്ക്…
July 22, 2021 4:41 am

കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കായി വീണ്ടും പുതിയ ആരോപണം. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ NDA,,,

Page 247 of 942 1 245 246 247 248 249 942
Top