പാണക്കാട് എല്ലാവരുടെയും അത്താണിയെന്ന് പിവി അൻവർ.പിണറായിക്കിട്ട പണിയാൻ ഏതുവിട്ടുവീഴ്ച്ചക്കും തയ്യാർ !ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്ന് സാദിഖലി തങ്ങൾ
January 7, 2025 1:49 pm

മലപ്പുറം: പിവി അൻവർ പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി . യുഡിഎഫ് പ്രവേശനം,,,

കൊച്ചിയിൽ ആക്രി കടയിൽ വൻ തീപിടിത്തം;തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി
January 5, 2025 1:07 pm

എറണാകുളം:എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം.കെന്നടിമുക്കിലാണ് സംഭവം. അഗ്നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ്,,,

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.
January 4, 2025 6:43 pm

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന്,,,

പെരിയ ഇരട്ടക്കൊല കേസിൽ കെ വി കുഞ്ഞിരാമന്‍ അഴിക്കുള്ളിൽ ! സിപിഎമ്മിന് കനത്ത തിരിച്ചടി.മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം.സിബിഐ എത്തിയതോടെ പാര്‍ട്ടിക്ക് വിറളി പൂണ്ട്. സിബിഐയെ അന്വോഷണത്തെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടിയുടെ ധൂർത്ത് ! പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും
January 3, 2025 7:49 pm

കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കൊലപാതക കേസില്‍,,,

പെരിയ ഇരട്ടക്കൊല കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും.സിപിഎമ്മിന് പ്രഹരം വിധി കോൺഗ്രസിന് രാഷ്ട്രീയ നേട്ടം. വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ടരുടെ വീട്ടുകാര്‍
January 3, 2025 3:06 pm

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതല്‍ എട്ട് വരെ,,,

ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാര്‍ക്കറ്റ്, 5 സെൻ്റിൽ വീട്; അങ്കണവാടി, മുതൽ നിരവധി സൗകര്യങ്ങൾ, ടൗൺഷിപ്പ് മാതൃക വിവരിച്ച് പിണറായി .ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം
January 1, 2025 6:06 pm

തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ,,,

350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത യുവാവ് മരിച്ചു
January 1, 2025 5:57 pm

മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത ഇന്‍ഫ്‌ളുവന്‍സര്‍ യുവാവ് മരിച്ചു.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ,,,

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം.ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്
January 1, 2025 5:46 pm

കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു.,,,

കാട്ടാന ആക്രമണം; ഇടുക്കിയിൽ 22 കാരന് ദാരുണാന്ത്യം..
December 29, 2024 8:51 pm

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ,,,

പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഗൂഢാലോചന തെളിഞ്ഞെന്ന് കോടതി.ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു.ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ
December 28, 2024 3:30 pm

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. സിപിഐഎം,,,

വയനാട് ഡിസിസി ട്രഷററും മകനും വിഷം അകത്തുചെന്ന് മരിച്ചു. വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ അവശരായി കണ്ടെത്തിയ വിജയനും മകൻ ജിജേഷുമാണ് മരണമടഞ്ഞത്
December 27, 2024 11:40 pm

കണ്ണൂർ : വിഷം അകത്തുചെന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും,,,

കേരളത്തിൽ ബിജെപി വളരാതിരിക്കാൻ നീക്കവുമായി കേന്ദ്രനേതൃത്വം !കെ സുരേന്ദ്രന് തുടരാൻ കളമൊരുക്കി കേന്ദ്രം ! 5 വർഷം പൂർത്തിയായ ഭാരവാഹികൾക്ക് വീണ്ടും മത്സരിക്കാം..
December 27, 2024 4:03 pm

തിരുവനന്തപുരം: കേരളത്തിൽ ബിജെപി വളരാതിരിക്കുന്നതിൽ പ്രധാനി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആണെന്നാണ് കേരളത്തിലെയും കേന്ദ്രത്തിലെയും പല ബിജെപി നേതാക്കളുടെയും,,,

Page 59 of 944 1 57 58 59 60 61 944
Top