വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു.ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് തീജ്വാലകൾ പതിച്ചു..
November 17, 2024 3:41 pm
ബെയ്റൂത്ത്: വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടി,,,
തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി, മോഷ്ടിക്കാനായി കൊല്ലും.ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയത് ഇന്നലെ പിടിയിലായ സംഘം.ചോദ്യംചെയ്യലിൽ പൊലീസിന് നിർണായക വിവരങ്ങൾ.ആരാണ് കുറുവ സംഘം?
November 17, 2024 2:03 pm
ആലപ്പുഴ: വളരെ അപകടകാരികളായ കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്.മ ണ്ണഞ്ചേരിയിലും കോമളപുരത്തും,,,
ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത് കോൺഗ്രസ്!!അന്ന് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം നിന്നു- മുഖ്യമന്ത്രി പിണറായി
November 17, 2024 1:15 pm
കൊച്ചി:ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത് കോൺഗ്രസ്. അന്ന് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി .,,,
തെലുങ്കര്‍ക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ.
November 17, 2024 1:27 am
ചെന്നൈ: വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. തെലുങ്കരെ അപകീര്‍ത്തിപെടുത്തിയ കേസിലാണ് നടിയെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ,,,
ഭീക്ഷണി മുഴക്കിയ സുധാകരൻ തോറ്റു! ചേവായൂരിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ വിജയം.ജിസി പ്രശാന്ത് കുമാർ ചെയർമാൻ
November 17, 2024 12:16 am
കോഴിക്കോട്: കാണിച്ചുതരാം എന്നുറക്കെ അലറി കോഴിക്കോട്ടുള്ള വിമത കോൺഗ്രസുകാരെ വെല്ലുവിളിച്ച കെ സുധാകരന് അടി തെറ്റി.ചോവായൂർ ബാങ്ക് ഇലക്ഷനിൽ കോൺഗ്രസിനെ,,,
നഗ്നനായി ഓടി രക്ഷപെട്ടയാള്‍ കുറുവാ സംഘത്തിലെ അംഗമെന്ന് സംശയം.4 മണിക്കൂർ നീണ്ട തെരച്ചിലിനുശേഷം പ്രതിയെ വലയിലാക്കി പൊലീസ്,പിടികൂടിയത് ചതുപ്പിൽ പതുങ്ങിയിരിക്കുമ്പോൾ.തമിഴ്‌നാട് സ്വദേശി സന്തോഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും
November 17, 2024 12:02 am
എണറാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ്,,,
സുധാകരന്റെ ‘കൊലവിളി മുഖവിലക്കെടുത്തില്ല ! കോഴിക്കോട്ടെ ബാങ്ക് സംരക്ഷണസമിതിക്ക് പിന്തുണയുമായി നൂറുകണക്കിനാളുകൾ ! പരാജയം മണത്ത് കള്ളവോട്ട് ആരോപിച്ച് കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് അടിപതറും. ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; കൂകി വിളിയും വാക്കേറ്റവും, ലാത്തി വീശി പൊലീസ്
November 16, 2024 7:04 pm
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയിൽ നാളെ കോൺഗ്രസ്. ഹർത്താൽ പ്രഖ്യാപിച്ചു.,,,
നടൻ ധനുഷ് ഗേ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !!!തന്റെ ഭര്‍ത്താവും ധനുഷും ഗേ ആണ്, ഇരുവരെയും അടച്ചിട്ട മുറിയില്‍ നിന്നും കണ്ടെത്തി! സുചിത്രയുടെ ആരോപണം വീണ്ടും.
November 16, 2024 6:35 pm
2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്‌സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട,,,
വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ ”കൂടെ കൂട്ടുന്നത് പച്ചക്കൊടി കണ്ട് പ്രസംഗിക്കാതെ പോയ പ്രിയങ്കഗാന്ധിയുടെ പാർട്ടിക്ക് അസറ്റായിരിക്കും.എംബി രാജേഷ്.23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം, തിരിച്ചയക്കരുത്’; പരിഹസിച്ച് കെ സുരേന്ദ്രൻ
November 16, 2024 4:38 pm
പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്. വര്‍ഗീയതയുടെ കാളീയനെ കഴുത്തില്‍ അണിഞ്ഞ്,,,
റഷ്യയെ വിരട്ടാന്‍ യുക്രെയ്‌നിന്റെ ആണവായുധം.റഷ്യയുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപിന് കഴിയുമെന്ന് സെലെൻസ്‌കി.
November 16, 2024 3:04 pm
കീവ്: റഷ്യയെ വിരട്ടാന്‍ യുക്രെയ്‌നിന്റെ ആണവായുധം എന്ന അവസാന അടവ് പ്രയോഗിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ നീക്കം.ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്,,,
ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര.തനിക്കും വിഘ്‌നേഷ് ശിവനുമെതിരെ പ്രതികാരം !3 സെക്കന്റ് വീഡിയോയ്ക്ക് 10 കോടി. പ്രതികാരദാഹിയായ ഏകാധിപതിയാണ് ധനുഷെന്ന് തുറന്നടിച്ച് നയന്‍താര
November 16, 2024 2:48 pm
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം.ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര.ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക,,,
പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരി ഹാഷിദയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം.
November 16, 2024 2:36 pm
തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ ക്രൂരമായ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ,,,
Page 65 of 944Previous
1
…
63
64
65
66
67
…
944
Next