പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്താംക്ലാസുകാരനുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
August 17, 2015 11:31 pm
മുംബൈ: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഗാറിലാണ് കൗമാരം കഴിയാത്ത പെണ്‍കുട്ടിയെ,,,
വെറും ഗ്രൂപ്പ് തര്‍ക്കമല്ല; ചാവക്കാട് നടന്നത് ആസൂത്രിത കൊലപാതകം; കൊല്ലും മുന്‍പ് ഉമ്മയ്ക്കു മുന്നറിയിപ്പു നല്‍കി
August 17, 2015 11:00 pm
തൃശൂര്‍: ചാവക്കാട്ട് ഹനീഫയെ കുത്തിക്കൊന്നത് കോണ്‍ഗ്രസിലെ വെറും ഗ്രൂപ്പ് തര്‍ക്കത്തെച്ചൊല്ലി മാത്രമല്ല. കൊലപ്പടുത്തും മുന്‍പ് പലവട്ടം ആയുധങ്ങളുമായി കൊലയാളി സംഘം,,,
മകളും കാമുകനും ചേര്‍ന്ന് അച്ഛനെ കൊന്നു; മകളെ ഉപദേശിച്ച് നന്നാക്കാന്‍ നോക്കിയ പിതാവിനോട് മകള്‍ ചെയ്തത്
August 16, 2015 12:03 pm
കോയമ്പത്തൂര്‍: വിവാഹിതയായ മകളുടെ വഴിവിട്ട പോക്കിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അച്ഛനെ മകളും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ തൊപ്പയ്യന്‍,,,
ഷാഡോ പോലിസിന്റെ മറവില്‍ പിടിച്ചുപറി നടത്തിയ എസ് ഐ അനന്തലാലിന് പ്രമോഷനും സംരക്ഷണവും; നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പണം തട്ടുന്ന ക്രിമിനല്‍ പോലീസിന് ഉന്നതരുടെ പിന്തുണ
August 16, 2015 11:19 am
കൊച്ചി: നിരവധി കേസുകളില്‍ ആരോപണ വിധേയനായ എസ് ഐക്ക് പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ സംരക്ഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ,,,
ചാനല്‍ ചര്‍ച്ചയുടെ പേരില്‍ പെണ്‍വാണിഭം; വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ തലസ്ഥാനത്തെ പ്രധാന സെക്‌സ് റാക്കറ്റിന്റെ കണ്ണി
August 14, 2015 1:01 pm
തിരുവനന്തപുരം: പോലീസ് പിടിയിലായ പെണ്‍വാണിഭ സംഘ തലവന്‍ ജിജും പ്രവര്‍ത്തിച്ചിരുന്നുത് വ്യാജ മാധ്യമ പ്രവര്‍ത്തകനായി.ആദ്യം കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന ഇയാള്‍,,,
ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡയില്‍ ക്രൂര മര്‍ദ്ദനം; വാരിയെല്ല് തകര്‍ത്തു; ലാത്തികൊണ്ടുരുട്ടി അസ്ഥികള്‍ ഒടിഞ്ഞു : കാട്ടുനീതി നടപ്പാക്കി വനപാലകര്‍
August 12, 2015 7:47 pm
കൊച്ചി: ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം. കേരള പോലീസിനെ പോലും വെല്ലുന്ന തരത്തിലാണ് വനപാലകര്‍ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നത്.,,,
August 12, 2015 1:58 pm
കൊച്ചി: മകളുടെ നൃത്താധ്യപകനുമായി പ്രണയത്തിലായ യുവതി പണവും പോയി മാനവും പോയി ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍,,,
ബിസിനസ് പൊളിഞ്ഞപ്പോള്‍ സ്വാമിയായി; ഗുരുവായൂരിലെ ആശ്രത്തില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പൂജ ; വ്യാജ സ്വാമിയെ തേടി വിദേശികളുമെത്തി; അനൂപ് മേനോന്റെ തട്ടിപ്പുകള്‍ ഇങ്ങനെ
August 12, 2015 1:42 pm
തൃശൂര്‍: ഭജനയുടെ മറവില്‍ സ്വാമി അനൂപ് മേനോന്‍ നടത്തിയിരുന്നത് സ്ത്രീപീഡനങ്ങള്‍. പൂജയ്ക്കായി വരുന്ന സ്ത്രികളെ വശീകരിച്ച് തന്റെ ഇംഗിതത്തിനായി,,,
പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ വ്യാജസ്വാമി അറസ്റ്റില്‍
August 12, 2015 8:16 am
തൃശൂര്‍: ആള്‍ ദൈവങ്ങള്‍ക്കും വ്യാജ സ്വാമിമാര്‍ക്കുമെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം പടരുമ്പോഴും മലയാളികള്‍ ഇപ്പോഴും തട്ടിപ്പ് സ്വാമിമാര്‍ക്ക് പിന്നാലെയാണ്. ഭജനയുടെ,,,
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു
August 11, 2015 10:22 am
പൂനെ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കേരളത്തില്‍ നടന്ന വിവാദമായ സംഭവമാണ് സുകുമാര കുറുപ്പ് കേസ്. തന്റെ ഇന്‍ഷ്യൂറന്‍സ് തുകയ്ക്ക് വേണ്ടി,,,
ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഐസിസ് കഴുത്തറത്ത് കൊന്നു
August 7, 2015 11:16 am
അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദികളായ ഐസിസിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച പെണ്‍കുട്ടികളെ കഴുത്തറത്ത് കൊന്നതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട്,,,
ഷാജന്‍സ്‌കറിയ നല്‍കിയ വ്യാജ വാര്‍ത്തക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ഏലിയാസ് ജോര്‍ജ് ഐഎഎസ് ;
July 27, 2015 4:28 pm
ഷാജന്‍സ്‌കറിയ നല്‍കിയ വ്യാജ വാര്‍ത്തക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ഏലിയാസ് ജോര്‍ജ് ഐഎഎസ് ;സിവിലായും ക്രിമിനലായും കോടതിയില്‍,,,
Page 940 of 941Previous
1
…
938
939
940
941
Next