ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ടു പേര്‍ക്ക് ∙ തകാകി കാജിതയും ആര്‍തര്‍ ബി.മക്ഡൊണാള്‍ഡുവിനും
October 6, 2015 4:19 pm
ന്യൂട്രിനോ ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.പ്രേതകണങ്ങളെ’ന്ന് വിളിപ്പേരുള്ള ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ക്കാണ് 2015 ലെ,,,
മന്തിനും മലമ്പനിക്കും മരുന്ന് കണ്ടെത്തിയ മൂന്നു പേര്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ടു
October 6, 2015 2:21 am
സ്‌റ്റോക്ക്‌ഹോം:വില്യം സി കാംബല്‍, സതോഷി ഒമുറ, യുയു ടു എന്നീ മൂന്ന് ഗവേഷകര്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടു.,,,
പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്‌റണില്‍ മലകളും ഗര്‍ത്തങ്ങളും.പ്ലൂട്ടോയെ ചുറ്റുന്ന ചിത്രം നാസ പുറത്തുവിട്ടു.
October 3, 2015 1:43 pm
വാഷിങ്ടണ്‍:പ്ലൂട്ടോയെ ചുറ്റുന്ന വലിയ ഉപഗ്രഹത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ,,,
ഇനി മരണമില്ല ? മരണത്തെ അതിജീവിക്കാന്‍ പുതിയ കണ്ടുപിടുത്തം !
October 1, 2015 3:54 pm
ഇനി മരണമില്ല ? മരണത്തെ അതിജീവിക്കാന്‍ പുതിയ കണ്ടുപിടുത്തം ! മരണമില്ലാത്ത ഒരു കാര്യം ചിന്തിക്കാമോ ? മരണത്തെ തോല്‍പിക്കാന്‍,,,
സൂപ്പര്‍ മൂണ്‍’പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്
September 29, 2015 7:59 pm
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
സൂപ്പര്‍ മൂണ്‍’കടല്‍ ആഞ്ഞടിച്ചു, ഭീതിപരത്തി തിരമാലകള്‍. കേരളതീരത്തും തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്
September 29, 2015 2:10 pm
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനെയും ഹോക്കിങ്സിനെയും കീഴടക്കി മലയാളി പെണ്‍കുട്ടി
September 4, 2015 4:09 am
ബുദ്ധിശക്തിയില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും, സ്റ്റീഫന്‍ ഹോക്കിങ്‌സിനേയും തറപറ്റിച്ച് മലയാളി പെണ്‍കുട്ടി വിസ്മയിപ്പിക്കുന്നു. വെറും പന്ത്രണ്ടുവയസുള്ള ലിഡിയ സെബാസ്റ്റിയന്‍ ആണ്,,,
കലാമിന്റെ പേരില്‍ ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധ
August 15, 2015 3:16 pm
തി തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍,,,
ആദ്യ മൊബൈല്‍ സംസാരത്തിന് ഇരുപതു വയസ്
August 14, 2015 2:51 pm
ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ 20ാം വാര്‍ഷികം ആരുമറിയാതെ കടന്നുപോയി. രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ 20ാം,,,
വൈദ്യുതി എന്ന അദൃശ്യ ശക്തി
August 14, 2015 2:46 pm
പുരോഗതിയുടെ നിര്‍ണായക കുതിപ്പുകളെല്ലാം മനുഷ്യന് സാധ്യമാക്കിയത് വൈദ്യുതിയുടെ കണ്ടുപിടിത്തമാണ്. വൈദ്യുതിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനേ കഴിയില്ല. തെരുവിലും വീട്ടിലും,,,
രണ്ടുമുറി ഫ്‌ളാറ്റിലെ ജീവിതത്തില്‍ നിന്ന് ഗൂഗിളിന്റെ തലപ്പത്തെത്തിയ തമിഴ്‌നാട്ടുകാരന്റെ ജീവിതം; സുന്ദര്‍ പിച്ചൈ എന്ന 43കാരന്‍ ലോകമാധ്യമങ്ങളില്‍ ഹീറോ
August 12, 2015 10:37 am
ചെന്നൈ: സാധാരണക്കാരനില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള ഈ യുവാവിന്റെ വിജയം കഠിനാധ്വാനത്തിലൂടെ ഭാവി തലമുറയ്ക്ക് മാര്‍ഗമാവുകയാണ് ലോകത്തെ ഏറ്റവും വലിയ,,,
പിശാചിന്റെ കൈകകള്‍ ഒരു കുഞ്ഞിന്റെ ജീവിതം ദുരിതമാക്കിയപ്പോള്‍ രക്ഷക്കെത്തിയത് ബ്രീട്ടിഷ് വാര്‍ത്താ സംഘം
August 8, 2015 12:14 pm
കലിം ജനിച്ചുവീണ അന്നുമുതല്‍ തുടങ്ങിയതാണ് ഈ ദുരന്തം കൈകള്‍ക്ക് അസാധാരണമായ വലിപ്പമാണ് ഈ കുരുന്നിന്‍െ ജീവിതം വഴിമുട്ടിച്ചത്. കുഞ്ഞായിരിക്കുമ്പോഴെ പ്രത്യേക,,,
Page 4 of 5Previous
1
2
3
4
5
Next