ഒപ്പം കുതിക്കുന്നു…പ്രേമത്തിനെ കടത്തിവെട്ടി റെക്കോഡ് കളക്ഷനുമായി മുന്നേറ്റം തുടരുന്നു
September 17, 2016 8:04 pm
ഒപ്പം കുതിക്കുന്നു…പ്രേമത്തിനെ കടത്തിവെട്ടി റെക്കോഡ് കളക്ഷനുമായി ഒപ്പം മുന്നേറ്റം തുടരുന്നു.ഓണക്കാല റിലീസുകളില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഒപ്പം തമിഴിലും ഹിന്ദിയിലും,,,
സിനിമ ലൊക്കേഷനില്‍ വ്യാജ മദ്യവില്‍പ്പന:നടന്മാര് പിടിയില്‍
July 13, 2016 10:28 pm
തൃശൂര്‍ : സിനിമ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തിയ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍,,,
ക്രിക്കറ്റ് ഇതിഹാസം സച്ചിന് സിനിമയിലേക്ക് !..
January 16, 2016 4:40 pm
ക്രിക്കറ്റ് ഇതിഹാസം സച്ചിന് സിനിമയിലേക്ക് !.. മുംബൈയില്‍നിന്നുള്ള 200 നോട്ട് ഔട്ട് എന്ന പരസ്യ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന്റെതന്നെ,,,
46-ാം വയസിലും തിളങ്ങുന്ന മേനി: അഴകളവുകളുടെ രഹസ്യങ്ങളുമായി ജെന്നിഫര്‍ ലോപ്പസ്
January 7, 2016 9:23 am
46-ാം വയസിലും തിളങ്ങുന്ന തന്റെ മേനിയഴകിന്റെ രഹസ്യങ്ങളുമായി സൂപ്പര്‍ മോഡലും ഹോളിവുഡ് നടിയുമായ ജെന്നിഫര്‍ ലോപ്പസ്. ഏഴു വയസുകാരായ ഇരട്ടകുട്ടികളുടെ,,,
അനുഷ്ക എല്ലാവരും കൊതിക്കുന്ന ഹോട്ട് ജിലേബി; കോമഡി താരത്തിന്റെ വാക്കുകള്‍
November 5, 2015 1:52 pm
അനുഷ്ക ഒരു ഹോട്ട് ജിലേബിയാണ്. സാധാരണയിലും കവിഞ്ഞ ഫീച്ചറുകളാണ് ഉള്ളത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ഒരു ഹോട്ട് ജിലേബി പോലെയാണ്,,,
പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ട ബീഫ് നിരോധത്തെ കുറിച്ചുള്ള ഡോക്യുമെന്ററി യുട്യൂബില്‍
November 2, 2015 3:39 am
ഡല്‍ഹിയില്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ബീഫിനെ കുറിച്ചുള്ള ഡോക്യുമെന്ററി യുട്യൂബില്‍ റിലീസായി . മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്,,,
പുതുതലമുറ പെണ്‍കുട്ടികള്‍ ‘റാണിപത്മിനിമാരെ’ കണ്ടുപഠിക്കണം !റിമയുടെ ആ ചങ്കൂറ്റം ഇഷ്ടമായെന്ന് മഞ്ജു വാര്യര്‍
October 25, 2015 2:59 pm
സ്വന്തം നാട്ടില്‍ പോലും ഭയമില്ലാതെ യാത്ര ചെയ്യാന്‍ മനോധൈര്യമില്ലാത്ത സ്ത്രീകള്‍ക്ക് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ കരുത്തു പകരുന്നതാണ് ആഷിഖ് അബുവിന്റെ,,,
ബാഹുബലി പ്രഭാസും അനുഷ്കാഷെട്ടിയും തരംഗം സൃഷ്ടിക്കുന്നു; മിര്‍ച്ചി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി
September 23, 2015 7:49 pm
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ പ്രഭാസും അനുഷ്കാഷെട്ടിയും വീണ്ടും ഒന്നിക്കുന്ന മലയാള മൊഴിമാറ്റ ചിത്രമായ മിര്‍ച്ചി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി.,,,
ന്യൂജനറേഷന് സിനിമകളെ വെല്ലാന്‍ വരുന്നൂ’ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി’യുടെ രണ്ടാം ടീസര്‍
September 20, 2015 9:59 pm
ല്‍ രാധാകൃഷ്ണന്റെ മറ്റൊരു ചിത്രം കൂടി ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി’ന്യൂജനറേഷന് സിനിമകളെ വെല്ലാന്‍ വരുന്നു.കണ്ടി’യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി.,,,
ഭാവി വരന് നായ്കളെ സ്നേഹിക്കണം -രഞ്ജിനി ഹരിദാസ്
September 20, 2015 3:54 pm
നായ്കളെ ഒരുപാട് സ്നേഹിക്കുന്ന രഞ്ജിനി ഹരിദാസ് പറയുന്നു ഭര്‍ത്താവായി വരുന്ന പുരുഷനും മൃഗസ്നേഹിയായിരിക്കണമെന്ന് .മനോരമ ന്യുസില്‍ നടത്തിയ അഭിമുഖം കാണാം,,,
മലയാളിയുടെ സ്വന്തം മലര് മനസ് തുറക്കുന്നു
July 2, 2015 10:36 am
എന്റെ പ്രണയനായകന് പുരാണത്തിലെ അഭിമന്യുവിനെ പോലെ ധീരനായിരിക്കണം സ്ത്രീകളെ ബഹുമാനിക്കണം; മലയാളിയുടെ സ്വന്തം മലര് മനസ് തുറക്കുന്നു മലയാളിയുടെ പ്രിയ,,,
Page 6 of 6Previous
1
…
4
5
6