കിം കര്‍ദാഷിയാന്റെ ഫോട്ടോഷൂട്ട് വിവാദത്തില്‍; അവയവങ്ങളുടെ വലിപ്പം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുറച്ചെന്ന് വിമര്‍ശനം
October 25, 2018 11:00 pm
ഫാഷന്‍ ലോകത്തുനിന്നും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന മോഡലാണ് കിം കര്‍ദാഷിയാന്‍. തന്റെ അഴകളവുകള്‍ പുറത്ത് കാണിക്കാന്‍ മടിയില്ലാത്ത കിം,,,
മൂസക്കായി ഭാര്യയെ കല്ല്യാണം കഴിച്ചു; ആശംസകളുമായി സുരഭി ലക്ഷ്മി
October 25, 2018 4:47 pm
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആയി മാറിയ താരങ്ങളാണ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എം.80 മൂസ,,,
എനിക്കൊരു പ്രണയമുണ്ട്; ആ മുഖമാണ് എന്റെ കരുത്ത്…
October 25, 2018 12:55 pm
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ രംഗത്തേക്കെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിനിന്ന് കൈനിറയെ അവസരങ്ങളാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അതികം,,,
ലേഡീസ് നോ എന്‍ട്രി!! എന്ത ന്യായം പറയും ചേട്ടാ ചേട്ടാ?? ശബരിമല വിഷയത്തില്‍ തമിഴ് ഗാനം വൈറലാകുന്നു
October 25, 2018 9:30 am
ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഒരു ആല്‍ബം. ഗായിക അടക്കം നാല് സ്ത്രീകള്‍ പാടിയും ആടിയും,,,
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
October 25, 2018 8:35 am
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഹര്‍ജി,,,
മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
October 24, 2018 3:43 pm
തെന്നിന്ത്യന്‍ താരറാണി അമല പോളും സംവിധായകനെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തി. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും,,,
വരത്തന്‍ കോടതിയിലേക്ക്…കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ്
October 24, 2018 3:06 pm
കൊച്ചി: ഫഹദ് ഫാസില്‍ നായകനായ വരത്തന്‍ ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ഇതിനിടയിലാണ് കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക്,,,
ആദ്യ സിനിമ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ കേട്ട കഥകള്‍ കരയിച്ചു: തുറന്ന് പറഞ്ഞ് അനുശ്രീ
October 24, 2018 10:10 am
സിനിമയില്‍ വന്ന കാലത്ത് നാട്ടില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നടിച്ച് പ്രശസ്ത മലയാള നടി അനുശ്രീ രംഗത്തെത്തി. ആദ്യ സിനിമ,,,
അമ്മയില്‍ കൂട്ടരാജി?!! മോഹന്‍ലാല്‍ അടക്കം രാജിവയ്ക്കും; ദിലീപിന്റെ രാജിക്കത്ത് താരങ്ങളുടെ വിലയിടിച്ചു
October 24, 2018 7:54 am
കൊച്ചി: അമ്മയിലെ വിവാദങ്ങള്‍ കെട്ടടുങ്ങുന്നില്ലെന്നതിന്റെ സൂചനകള്‍ പുറത്ത് വരുന്നു. ദിലീപിന്റെ പുറത്താകലിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്ത് വന്നതോട്കൂടിയാണ് അമ്മയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍,,,
ദുല്‍ഖറിനെപ്പോലെയല്ല ഞാന്‍; ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍
October 23, 2018 4:13 pm
കൊച്ചി: മലയാള സിനിമയില്‍ ഇത് വിവാദത്തിന്റെ കാലമാണ്. ഡബ്ല്യുസിസിയും എഎംഎംഎയുെ തുറന്ന പോരിലാണ്. ഇപ്പോഴിതാ റിമ കല്ലിങ്കല്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നു.,,,
ചിമ്പുവിനെതിരെ ലൈംഗികാരോപണം…
October 23, 2018 11:35 am
മീ ടൂ കാമ്പയിനില്‍ നടി ലേഖാ വാഷിങ്ടണ്‍ സിമ്പുവിനെ പരോക്ഷമായി പരാമര്‍ശിച്ചുവെന്നാരോപിച്ച് നടന്റെ ആരാധകരുടെ സൈബര്‍ ആക്രമണം. ജി.ടി നന്ദു,,,
രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് ദിലീപ്, മനസ്സറിയാത്ത കുറ്റത്തിന് താന്‍ വേട്ടയാടപ്പെടുന്നു
October 23, 2018 10:39 am
കൊച്ചി: ദിലീപ് രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് വെളിപ്പെടുത്തല്‍. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ദിലീപ് കത്തില്‍ പറയുന്നു.,,,
Page 107 of 400Previous
1
…
105
106
107
108
109
…
400
Next