ആ… ആ…അമ്… അം… ദ്വിജ മോൾക്കിന്ന് ചോറൂണ്; പക്രുവിന്റെ രണ്ടാമതെ പെണ്‍കുഞ്ഞിന്റെ ചോറൂണ്‍ ചിത്രങ്ങള്‍ വൈറല്‍
August 19, 2023 11:57 am
നടന്‍ ഗിന്നസ് പക്രുവിനെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബത്തിന്റെ വിവരങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. പക്രുവിന് രണ്ടാമത് പെണ്‍കുഞ്ഞ് ജനിച്ചതും ഏറെ,,,
ആരാണ് ഗോപി സുന്ദറിനൊപ്പമുള്ള സുന്ദരി? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവം
August 19, 2023 10:22 am
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചു നോക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. പുതിയ ഒരു ചര്‍ച്ച കൂടി,,,
ഭാര്യ ഒപ്പം കിടക്കില്ല; അങ്ങനെ ഹെയര്‍സ്‌റ്റൈല്‍ മാറ്റി; എആര്‍ റഹ്‌മാന്‍ പറയുന്നു
August 18, 2023 3:13 pm
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പേരാണ് എആര്‍ റഹ്‌മാന്‍. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു,,,
മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ് പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍
August 15, 2023 3:12 pm
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയ വഴി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക,,,
ടൈറ്റാനിക് സിനിമയില്‍ റോസ് ധരിച്ച വസ്ത്രം ലേലത്തിന്; വില കേട്ട് ഞെട്ടി ആരാധകർ
August 15, 2023 2:54 pm
പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരെ മറ്റൊരു തലത്തിലേക്കെത്തിച്ച സിനിമയാണ് ടൈറ്റാനിക്. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിട്ടും ജനമനസ്സില്‍ ഇന്നും ജാക്കും റോസും,,,
കന്യകയാണോ എന്ന് ചോദ്യം? ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഷക്കീല
August 14, 2023 1:13 pm
മലയാള സിനിമ ഒരിക്കലും മറക്കാത്ത പേരാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സിനിമാ,,,
ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തി; നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസ്
August 13, 2023 10:11 am
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തി,,,
മാപ്പിളപ്പാട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരി; അന്ത്യം കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടില്‍
August 12, 2023 10:16 am
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80,,,
വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ ജയിലറിന് ഒരു ഡബിള്‍ ഇമ്പാക്റ്റ് കിട്ടിയേനെ’; സംവിധായകന്‍ ഒമര്‍ ലുലു
August 11, 2023 4:06 pm
ജയിലറില്‍ ആദ്യം വില്ലന്‍ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെഒമര്‍ തന്റെ അഭിപ്രായം പങ്കുവെച്ചു.,,,
പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നു; അമല പോളിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം
August 11, 2023 3:41 pm
തെന്നിന്ത്യന്‍ സുന്ദരി അമല പോളിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നുവെന്നാണ് ചിത്രങ്ങള്‍,,,
ലഹങ്കയില്‍ ഗ്ലാമറസ് ലുക്കില്‍ സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍
August 11, 2023 10:39 am
നടി സാനിയ ഇയ്യപ്പന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ലഹങ്കയില്‍ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ലഹങ്കയിലാണ്,,,
രജനികാന്തിന്റെ “ജയിലർ” കാണാൻ ജാപ്പനീസ് ദമ്പതികൾ ചെന്നൈയിലേക്ക്
August 10, 2023 3:05 pm
നടന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജയിലര്‍’. ഏറെ കൊട്ടിക്കലാശത്തിനും ആവേശത്തിനും ഇടയില്‍ ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളില്‍,,,
Page 18 of 400Previous
1
…
16
17
18
19
20
…
400
Next