ബിജെപി നേതാവിന്റെ മകന്റെ വിവാഹ സത്കാരം നടത്തിയത് പശുത്തൊഴുത്തില്‍; രാഷ്ട്രീയ പ്രമുഖരോടൊപ്പം 2200 പശുക്കള്‍ക്കും വിരുന്ന്
February 13, 2018 11:18 am
ഗോശാല വിവാഹ സത്ക്കാര വേദിയാക്കി ബിജെപി നേതാവ്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്നയാണ് പഞ്ചാബിലെ ഗോ ശാലയില്‍,,,
ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; മോഹന്‍ലാലിന്റെ ഉത്തരം ഞെട്ടിച്ചു
February 13, 2018 10:36 am
ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും? ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നമ്മള്‍ ഓരോരുത്തരും ഓരോ മറുപടികളാവും പറയുക.,,,
പ്രിയയുടെ ആ കണ്ണിറുക്കല്‍ പാകിസ്താനിലും വൈറല്‍
February 12, 2018 3:58 pm
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ,,,
മകളെക്കുറിച്ചുള്ള വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് രേഖ
February 12, 2018 3:48 pm
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തിരക്കുള്ള നായികയായിരുന്നു രേഖ. മലയാളത്തിലും തമിഴിലുമടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഇവര്‍ വിവാഹത്തിന് ശേഷം,,,
ആടുതോമയുടെ ലോറി വീണ്ടുമെത്തി; ഭദ്രന്റെ മകന്റെ വിവാഹം കെങ്കേമമായി; ചിത്രങ്ങളും വീഡിയോയും
February 12, 2018 2:22 pm
സ്ഫടികം സിനിമയിലൂടെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ച് പ്രേക്ഷകമനസില്‍ എക്കാലവും ഇടംനേടിക്കൊടുത്ത ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്ഫടികം ലോറി,,,
മോഹന്‍ലാലിന്റെ പ്രണയ വിവാഹമായിരുന്നോ?; ചോദ്യംകേട്ട പ്രിയദര്‍ശനും സുരേഷ് കുമാറും ചിരിച്ചു; അവസാനം കല്ല്യാണ ബ്രോക്കറാകേണ്ടി വന്ന നടന്‍…??
February 12, 2018 12:43 pm
കൊച്ചി: മോഹന്‍ലാല്‍-സുചിത്ര കല്ല്യാണം പ്രണയവിവാഹമായിരുന്നോ? അതെയെന്ന് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശേരി എഴുതുകയാണ്. തിക്കുറിശ്ശിയാണ് തന്നോട് ഇത് പറഞ്ഞതെന്നാണ് പല്ലിശേരിയുടെ,,,
സിനിമയില്‍ വന്ന് ഭാഗ്യമില്ലാതായാല്‍ എന്തുചെയ്യുമെന്ന് ലാല്‍ ജോസ്; അങ്ങനെ വരൂല, ഒരുവട്ടം നിന്നാല്‍ ഞാന്‍ അവിടെനില്‍ക്കും, എന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല്ലെന്ന് അനുശ്രീ; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പറഞ്ഞ വാക്കുകള്‍…
February 12, 2018 11:52 am
ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അനുശ്രീ. കഥാപാത്രം ക്ലിക്കായതോടെ മുന്‍നിര താരങ്ങളോടൊപ്പം,,,
നഗ്നശരീരത്തില്‍ പെയിന്റ് ചെയ്ത് മോഡലുകള്‍; തണുപ്പും മഴയും അവഗണിച്ച് ഇവരെത്തിയത് കലയെ പ്രോത്സാഹിപ്പിക്കാന്‍
February 12, 2018 10:46 am
നഗ്നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകള്‍. ശരീരമാസകലം വിവിധ പെയിന്റിംഗുകള്‍ ചെയ്ത് ടൈംസ് സ്‌ക്വയറിന് ചുറ്റും എത്തിയ മോഡലുകളായിരുന്നു ടൂറിസ്റ്റുകളുടെ,,,
കത്രിക വച്ച റിവ്യൂവുമായി സിനിമാ പാരഡീസോ ക്ലബ്ബ്; ആമിക്ക് ആപ്പുമായി സിനിമാക്കൂട്ടം
February 12, 2018 8:18 am
കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിത കഥ അഭ്രപാളിയിലെത്തിച്ച സിനിമയാണ് കമലിന്റെ ആമി. സിനിമ പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളില്‍പെട്ടിരുന്നു. റിലീസിന് ശേഷം ആമിയെക്കുറിച്ചെഴുതിയ നെഗറ്റീവ്,,,
ആര്‍ത്തവം പരസ്യമായി ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ല; പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്
February 12, 2018 7:49 am
ഇസ്ലാമാബാദ്: അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചിത്രം പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്. ചിത്രം പാക് സംസ്‌കാരത്തിനും,,,
കണ്ണു കൊണ്ട് കഥ പറഞ്ഞ് ചെറുപ്പക്കാരുടെ നെഞ്ചിടിപ്പേറ്റി പ്രിയ
February 10, 2018 9:36 pm
അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. പക്ഷെ, ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം,,,
48,000 രൂപ ഒരു സ്കൂള്‍ യൂണിഫോമിന്റെ വില…
February 10, 2018 12:46 pm
ഒരു യൂണിഫോമിന്റെ വില 48,000 രൂപ. സംഭവം ജപ്പാനിലെ ഒരു സ്കൂളിലാണ്. ടോക്കിയോയിലെ തായ്മെയ് എലിമെന്ററി സ്കൂളിലാണ് ഏകദേശം 48,000,,,
Page 189 of 400Previous
1
…
187
188
189
190
191
…
400
Next