പ്രതിഷേധങ്ങള്‍ ഫലം കണ്ടു; കറുത്തവരെയും മുസ്ലീങ്ങളെയും പരിഗണിച്ച് ഓസ്‌കാര്‍ വൈവിധ്യങ്ങളെ കാക്കുന്ന വേദിയായി
February 27, 2017 4:04 pm
ലോസ് ഏഞ്ചല്‍സ്: കറുത്ത വര്‍ഗ്ഗക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ട പ്രാധാന്യം നല്‍കി ഇത്തവണത്തെ ഓസ്‌കാര്‍ ശ്രദ്ധനേടിയിരിക്കുകയാണ്. മഹേര്‍ഷലാ അലിയിലൂടെ ഒരു കറുത്തവര്‍ഗക്കാരനായ,,,
ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാതല്‍ സന്ധ്യ; ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ പ്രതികരിക്കാന്‍ പോലുമായില്ല
February 27, 2017 1:47 pm
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് സിനിമാരംഗത്ത് നിന്നുണ്ടായ പ്രതികരണങ്ങള്‍ പല തരത്തിലുളളതാണ്. പല വിപ്ലവാത്മകമായ തീരുമാനങ്ങളും സ്വയം,,,
സൈറ ബാനുവില്‍ മോഹന്‍ലാലും; ടീസറിന് വന്‍ വരവേല്‍പ്പ്
February 27, 2017 12:34 pm
കൊച്ചി: സൈറ ബാനുവില്‍ മഞ്ജു വാര്യരുടെ ഭര്‍ത്താവായി മോഹന്‍ലാല്‍ എത്തുന്നു. ചിത്രത്തില്‍ പീറ്റര്‍ജോണ്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്ത,,,
ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രംമൂണ്‍ലൈറ്റ്; മികച്ച സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍; മികച്ച നടന്‍ കാസെ അഫ്‌ലെക്ക്, എമാ സ്റ്റോണ്‍ മികച്ച നടി
February 27, 2017 9:00 am
ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള 2017-ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍,,,
ജോലിയില്‍ തൃപ്തിയില്ല; അഭിഭാഷക പണി ഉപേക്ഷിച്ച് വേശ്യാവൃത്തി തെരഞ്ഞെടുത്തു
February 26, 2017 3:07 pm
ചെയ്യുന്ന ജോലിയില്‍ ലഭിക്കുന്ന സംതൃപ്തി ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. സംതൃപ്തി നല്‍കാത്ത ജോലി തുടരാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഇവിടെ ഇതാ ജോലിയില്‍,,,
ഇരുപത്തിനാാലാം വയസില്‍ ഞാന്‍ കാണിച്ച മണ്ടത്തരം നീ ചെയ്യരുത്; യുവനടന്‍ റോഷനെ ഉപദേശിച്ച് ഇളയ ദളപതി
February 25, 2017 3:36 pm
ഭൈരവ സിനിമയുടെ ചിത്രീകരണത്തിനിടെ ഇളയദളപതി വിജയ് നല്‍കിയ ‘വിവാഹ ഉപദേശം’ വെളിപ്പെടുത്തി യുവനടന്‍ റോഷന്‍. ഷൂട്ടിംഗ് ഇടവേളയില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍,,,
എസ്.എഫ്.ഐക്കാര്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ സൈബര്‍ സഖാക്കളുടെ ആക്രമണം, രാത്രിയിലും തെറിവിളി; കോണ്‍ഗ്രസ്സുകാരെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി; അന്തിച്ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കുന്ന വിനു വി ജോണ്‍ പറയുന്നു
February 25, 2017 3:31 pm
അന്തിച്ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കാറുള്ള രാഷ്ട്രീയ മത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള അവതാരകര്‍ പലപ്പോഴും അതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സിന്ധു സൂര്യകുമാറിന് നേരെ ഇത്തരത്തില്‍,,,
മമ്മൂട്ടി പ്രഫസറായി എത്തുന്ന ക്രൈം ത്രില്ലര്‍; പത്ത് കോടി ചിലവില്‍ ഉദയ്കൃഷ്ണ ചിത്രം
February 24, 2017 7:53 pm
കൊച്ചി: പുലിമുരുകന് വേണ്ടി തൂലിക ചലിപ്പിച്ച ഉദയകൃഷ്ണ അടുത്തതായി എഴുതുന്നത് മഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിനായി. കാണികളെ ആകാംഷയുടെ മുള്‍മുനയില്‍,,,
ചാറ്റിലൂടെ നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി ചൂഷണം ചെയ്യുന്ന നടന്‍; കഞ്ചാവടിച്ച് തുണിയില്ലാതെ സ്ത്രീകളുടെ റൂമില്‍ക്കയറിച്ചെല്ലുന്ന താരങ്ങള്‍; പുതുലഹരികള്‍ കൊണ്ട് മാഫിയകള്‍ കയ്യടക്കിയ സിനിമാ ലോകം
February 22, 2017 6:07 pm
കൊച്ചി: നടിക്ക് നേരെ ഉണ്ടായ അക്രമം സിനിമാ രംഗത്തെ ചതിക്കുഴികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളിലേയ്ക്ക് നയിച്ചിരിക്കുകയാണ്. സ്ത്രീകള്‍ തങ്ങള്‍ സിനിമാ ടിവി,,,
നടിയെ അക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിര്‍മാതാവ് രഞ്ജിത്.സംഭവ ദിവസം സ്റ്റുഡിയോയില്‍ സുനില്‍ ഉണ്ടായിരുന്നു;അയാള്‍ പറഞ്ഞിട്ടാണ് ഡ്രൈവറെ മാറ്റിയത്
February 21, 2017 4:40 pm
തിരുവനന്തപുരം :മലയാളത്തിലെ യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിര്‍മാതാവ് എം രഞ്ജിത്. നടിക്ക് എതിരെ ആക്രമം നടന്ന,,,
വിനായകനേയും മണികണ്ഠനേയും അഭിനന്ദിച്ച് ദുല്‍ഖര്‍; കമ്മട്ടിപ്പാടത്തെ യഥാര്‍ത്ഥ നായകര്‍ ഇവരാണ്
February 20, 2017 6:22 pm
ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പായ സിനിമാ പാരഡൈസോ നല്‍കിയ സിനിമാ അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള അവാര്‍ഡിനര്‍ഹരായ വിനായകനേയും മണികണ്ഠനേയും അഭിനന്ദിച്ച് ദുല്‍ഖര്‍,,,
യുവനടിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം
February 20, 2017 4:14 pm
മുംബൈ: ഗുണ്ടകളുടെ തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും ഇരയായ മലയാളത്തിന്റെ യുവനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍,,,
Page 291 of 400Previous
1
…
289
290
291
292
293
…
400
Next