ഷാറൂഖിന്റെ മകൻ ആര്യൻഖാൻ ബോധമില്ലാതെ ന്യൂയോർക്ക് വിമാനത്താവളത്തിൽ മൂത്രമൊഴിച്ചു..! വിവാദമായ വൈറൽ വീഡിയോയുടെ സത്യം ഇങ്ങനെ
January 5, 2022 12:17 am

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വീഡിയോയാണ് ഇത്. സൂപ്പർ താരം ഷാറൂഖ് ഖാന്റെ പുത്രനും, ലഹരിമരുന്ന്,,,

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്; സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിജിലൻസിനും പരാതി നൽകി
January 3, 2022 10:16 pm

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതി നൽകി. ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെയാണ് ദിലീപ്,,,

നാല് കഥാപാത്രങ്ങൾ; സസ്‌പെൻസൊരുക്കി ലേവ്യ 20.10 പ്രദർശനത്തിന്
January 2, 2022 9:52 am

കൊച്ചി: നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്‌പെൻസ് ത്രില്ലർ ചിത്രമായ ലേവ്യ 20.10 പ്രദർശനത്തിനൊരുങ്ങുന്നു. ലൈംലൈറ്റ് ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലൂടെയാണ് ചിത്രം,,,

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
December 29, 2021 6:11 pm

കോഴിക്കോട്: പ്രശ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കോഴിക്കോട് എം.വി.ആർ,,,

അതുകൊണ്ടാണ് ഉഷ ഷിബുവിനെ പ്രണയിച്ചത് ; ഷെല്ലി മനസ്സ് തുറക്കുന്നു
December 29, 2021 4:47 pm

‘മിന്നൽ മുരളി’യുടെ റിലീസിന് പിന്നാലെ ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയം സിനിമാപ്രേമികൾ ചർച്ച ചെയ്യുകയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന,,,

ചികിത്സയില്ലാത്ത തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി യാമി ഗൗതം.തുറന്നു പറച്ചില്‍ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു.
December 28, 2021 6:26 am

ഹൈദരാബാദ് : തന്റെ ചർമ്മത്തെ ബാധിച്ച രോഗാവസ്ഥയെ കുറിച്ച്‌ തുറന്ന് പറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം. കെരാറ്റോസിസ് പിലാരിസ്,,,

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​കും
December 26, 2021 4:45 pm

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​കും. ഗാ​യ​ക​ൻ എം​ജി ശ്രീ​കു​മാ​ർ സം​ഗീ​ത നാ​ട​ക അ​ക്കാദമി ചെ​യ​ർ​മാ​നു​മാ​കും. സി​പി​എം,,,

വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; പ്രണയവും സസ്‌പെന്‍സും നിറച്ച് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി
December 24, 2021 10:38 am

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്‌പെന്‍സും നല്‍കുന്ന,,,

കള്ളപ്പണം വെളുപ്പിക്കൽ: ബോ​ളി​വു​ഡ് ന​ടി ഐശ്വര്യ റായിക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായി
December 20, 2021 4:42 pm

ന്യൂ​ഡ​ൽ​ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യി​ ഇ​ഡിക്കു മുൻപിൽ ഹാജരായി. ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ലാ​ണ് താ​രം എ​ത്തി​യ​ത്.,,,

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണ് !!അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും-മോഹൻലാൽ
December 11, 2021 3:47 pm

കൊച്ചി:പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണ് എന്ന ഗോസിപ്പുകളോട് പ്രതികരണവുമായി മോഹൻലാൽ . മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ ജോഡികളായി,,,

Page 34 of 395 1 32 33 34 35 36 395
Top