കള്ളപ്പണം വെളുപ്പിക്കൽ: ബോ​ളി​വു​ഡ് ന​ടി ഐശ്വര്യ റായിക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായി

ന്യൂ​ഡ​ൽ​ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യി​ ഇ​ഡിക്കു മുൻപിൽ ഹാജരായി. ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ലാ​ണ് താ​രം എ​ത്തി​യ​ത്. മൂ​ന്നാ​മ​തും നോ​ട്ടീ​സ് അ​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ റാ​യ് ഇ​ഡി​യു​ടെ ഓ​ഫീ​സി​ലെ​ത്തിയത്.

2000 മു​ത​ൽ 2004 വ​രെ​യു​ള്ള വി​ദേ​ശ വ​രു​മാ​നം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​ണ് ഐ​ശ്വ​ര്യ​യോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പാ​ന​മ പേ​പ്പ​ർ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​മ​തും നോ​ട്ടീ​സ് അ​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ റാ​യ് ഇ​ഡി​യു​ടെ ഓ​ഫീ​സി​ലെ​ത്തിയത്. നേ​ര​ത്തേ ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യ​പ്പോ​ഴും താ​രം ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നി​കു​തി​വെ​ട്ടി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ദേ​ശ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച പ്ര​മു​ഖ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളാ​ണ് പാ​ന​മ രേ​ഖ​ക​ളി​ലാ​യി പു​റ​ത്തു​വ​ന്ന​ത്.

Top