ബച്ചന്‍ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടിയെത്തുന്നു; ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു…

സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളില്‍ ഐശ്വര്യ നിറ സാന്നിധ്യമണ്. ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധന ചര്‍ച്ച ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. കൃത്യമായ തെളിവോടു കൂടിയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്. അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കടല്‍ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തയുടെ ചേതോവികാരമത്രേ. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല. കടല്‍ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തയുടെ ചേതോവികാരമത്രേ. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.

Top