മഹേഷിന്റെ പ്രതികാരത്തില്‍ മോഹല്‍ലാലിനെ അവഹേളിച്ചോ? സംവിധായകന്‍ ദിലീഷ് പോത്തന്‍ നിലപാട് വ്യക്തമാക്കുന്നു
February 15, 2016 7:44 pm
കൊച്ചി: മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍,,,
കുഞ്ചാക്കോക്കും ജയസൂര്യക്കും നായികയായി അമലാപോള്‍; ഷാജഹാനും പരീക്കുട്ടിയും മായി യുവതാരങ്ങള്‍
February 15, 2016 6:39 pm
ഇടവേളയ്ക്കുശേഷം അമലാപോള്‍ കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ചെത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ഷാജഹാനും പരീക്കുട്ടിയും എന്ന,,,
മമ്മൂട്ടിയുടെ നായികയായി ഗ്ലാമര്‍ താരം വരലക്ഷ്മി; അതീവ സന്തുഷ്ടയെന്നും നായിക
February 15, 2016 6:27 pm
ഒരു അന്യഭാഷാ നടി കൂടി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് മമ്മൂട്ടിയുടെ നായികയായി,,,
ഒളിച്ചുവയ്ക്കലുകളാണ് ദാമ്പത്യം തകര്‍ക്കുന്നതെന്ന് കാവ്യാമാധവന്‍; തന്റെ ജീവിതവുമായി കഥയ്ക്ക് ബന്ധമില്ല
February 15, 2016 11:43 am
പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാലാണ് വാണിയായി അഭിനയിക്കാന്‍ സമ്മതിച്ചതെന്നും കാവ്യ പറഞ്ഞു.ഈ മാസം 19ന് തിയേറ്ററുകളിലെത്തുന്ന ആകാശവാണിയിലെ നായിക കഥാപാത്രത്തെ തിരഞ്ഞെടുത്തതിനെ,,,
സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു.
February 15, 2016 9:39 am
ചെന്നൈ: ഇനി രാജാമണിയുമില്ല.സിനിമ ലോകത്തുനിന്ന് മറ്റൊരു ഞെട്ടിക്കുന വാര്‍ത്തയാണ് പുറത്ത് വന്നത്.ഒഎന്‍വിയുടേയും,ആനന്ദകുട്ടന്റേയും വേര്‍പാടിന്റെ ഞെട്ടലില്‍ തരിച്ച് നിന്ന മലയാള സിനിമ,,,
സണ്ണിക്കു കിട്ടുന്ന പരിഗണന കിട്ടുമെങ്കിൽ പോൺ സിനിമയിൽ അഭിനയിക്കാനും തയ്യാർ: രാഖി സാവന്ത്
February 14, 2016 10:51 pm
സിനിമാ ഡെസ്‌ക് മുംബൈ: ഇന്ത്യൻ സിനിമയിലെ പോൺ താരമായ സണ്ണി ലിയോണിനു അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന പരാതി ഇന്ത്യയിലെ സാധാരണക്കാർക്കു,,,
സംഗീതമെന്നാല്‍ മലയാളിക്ക് ഒഎന്‍വി,തന്റെ രാഷ്ട്രീയം പരസ്യമാക്കിയപ്പോഴും എതിര്‍പാര്‍ട്ടിക്കാര്‍ പോലും അംഗീകരിച്ച മഹാപ്രതിഭ,വിട വാങ്ങിയത് മലയാളത്തിന് പൊന്നരിവാളിന്റെ ശോഭ പകര്‍ന്ന മനുഷ്യന്‍.
February 13, 2016 6:09 pm
തിരുവനന്തപുരം: ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവും സമ്മേളിച്ച കവി. മലയാളിയെ കവിതയുടെ സൗന്ദര്യമെന്തെന്ന് മനസ്സിലാക്കിച്ച പ്രതിഭ. ക്ലാസിലിരുന്നവർക്കെല്ലാം മറക്കാനാവാത്ത അദ്ധ്യാപകൻ. നാടകത്തിലും,,,
വിഎസുമായി എനിക്ക് യോജിക്കാനാകില്ല,ബാര്‍ കോഴയില്‍ സത്യമുണ്ട്,ഉമ്മന്‍ചാണ്ടി നല്ല നേതാവ്,രഞ്ജി പണിക്കര്‍ രാഷ്ട്രീയം പറയുന്നു.
February 11, 2016 4:42 pm
ഇടതുപക്ഷത്തിനൊപ്പമാണ് രഞ്ജി പണിക്കരുടെ രാഷ്ട്രീയം. പഠനകാലത്തെ എസ്എഫ്‌ഐ നേതാവിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇന്നും പ്രതീക്ഷ തന്നെയാണ്. എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ(എം),,,
ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്
February 10, 2016 10:10 pm
കൊച്ചി: നടിയും പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസിക്കെതിരെ ഹൈക്കോടതി നോട്ടീസ്. സ്വന്തം അച്ഛന്‍ എന്‍ഡി വര്‍ക്കിയാണ് മകള്‍ക്കെതിരെ കേസ് കൊടുത്തത്. പിതൃത്വം,,,
ഒടുവില്‍ പ്രീതി സിന്റെ വിവാഹിതയാകുന്നു.
February 10, 2016 10:03 am
ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയാകുന്നു. അമേരിക്കന്‍ പൗരനായ ജെനിയാണ് വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഈ,,,
ഈ ചെറുക്കന്‍ തമിഴിലേക്ക് പോയത് നന്നായെന്ന്മോഹന്‍ലാല്‍.
February 10, 2016 9:55 am
‘നല്ലനേരത്ത് മലയാളം വിട്ടുപോയി. ഇവിടുണ്ടായിരുന്നേല്‍ എനിക്ക് വേറൊരു എതിരാളി ആയേനെ’, ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ തമിഴ് സൂപ്പര്‍താരം,,,
കായല്‍ കയ്യേറി വീട് പണിത ജയസൂര്യ ഒടുവില്‍ കുടുങ്ങി; കയ്യേറ്റം പൊളിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടിസ് നല്‍കി; വിജിലന്‍സ് കോടതിയിലെ കേസിലും നടന്‍ കുടുങ്ങും
February 9, 2016 9:54 pm
കൊച്ചി: തന്റെ സിനിമകളിലൂടെ അഴിമതിക്കും സമൂഹനന്മക്കുംവേണ്ടി ഇടപെടാറുള്ള നടന്‍ ജയസൂര്യ കായല്‍ കയ്യേറി വീണ്ടുനിര്‍മ്മിച്ച കേസില്‍ കുടുങ്ങി. എറണാകുളം കൊച്ചി,,,
Page 377 of 400Previous
1
…
375
376
377
378
379
…
400
Next