നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു..
October 9, 2020 3:23 am

കൊച്ചി:ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന്,,,

ഫെയ്സ് ആപ്പിൽ കൊച്ചു പെൺകുട്ടിയായി അഹാന..ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പെന്നും അഹാന കൃഷ്ണ
October 4, 2020 4:47 pm

കൊച്ചി:സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ കൂടിയായ അഹാന കൃഷ്ണകുമാര്‍.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായ ഫേസ്,,,

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സില്‍ മൊ​ഴി​മാ​റ്റാ​ന്‍ ഭീ​ഷ​ണി​യെ​ന്ന പ​രാ​തി​യു​മാ​യി മാ​പ്പു​സാ​ക്ഷി.പാരിതോഷികമായി ലക്ഷങ്ങള്‍ നല്‍കാം! പ്രതിയായ നടന്റെ ആളുകളാണെന്നും അവര്‍ വെളിപ്പെടുത്തൽ
September 29, 2020 2:52 pm

കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു നി​ര​ന്ത​രം ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ന്‍,,,

ലഹരിമരുന്ന് കേസ് ;ദീപിക പദുകോണിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്
September 24, 2020 12:50 pm

കൊച്ചി:ലഹരിമരുന്ന് കേസിൽ ദീപികയും സാറാ അലിഖാനും അടക്കം 4 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നടി ദീപിക പദുകോണിന് നർക്കോട്ടിക്‌സ് കൺട്രോൾ,,,

സീ​രി​യ​ൽ ന​ടി കോ​ണ്ട​പ്പ​ള്ളി ശ്രാ​വ​ണിയുടെ ആ​ത്മ​ഹ​ത്യ’ പ്ര​മു​ഖ തെ​ലു​ങ്ക് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് അ​റ​സ്റ്റി​ൽ..
September 18, 2020 4:00 am

ഹൈ​ദ​രാ​ബാ​ദ്: സീ​രി​യ​ൽ ന​ടി കോ​ണ്ട​പ്പ​ള്ളി ശ്രാ​വ​ണിയുടെ (26) ആ​ത്മ​ഹ​ത്യക്ക് കാരണകാരനായ പ്ര​മു​ഖ തെ​ലു​ങ്ക് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് അ​റ​സ്റ്റി​ലായി .ആ​ർ​എ​ക്സ് 100,,,

ഗ്രീന്‍ ഇന്ത്യ ചലഞ്ച്: 1650 ഏക്കര്‍ ഖാസിപ്പള്ളി വനമേഖലയുടെ സംരക്ഷണം പ്രഭാസ് ഏറ്റെടുത്തു, ആദ്യഘട്ടത്തില്‍ ചിലവഴിക്കുന്നത് 2 കോടി രൂപ
September 8, 2020 8:37 am

സ്വന്തം ലേഖകൻ ചെന്നൈ: ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി  1650 ഏക്കര്‍ റിസവര്‍ വനത്തിന്റെ സംരക്ഷണവും പരിപാലനവും തെന്നിന്ത്യന്‍ താരം,,,

പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍
September 3, 2020 10:58 am

സ്വന്തം ലേഖകൻ കൊച്ചി : രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ്,,,

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ കൈപുണ്യം!രുചികരമായ വിഭവത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്
August 27, 2020 1:53 pm

കൊച്ചി:ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒന്നിച്ച സൗഹൃദത്തിലാണ് നടന്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കുടുംബങ്ങള്‍. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷം ഇരുതാരകുടുംബങ്ങളും ഒത്തുകൂടുന്നതും,,,

കുഞ്ഞു വയറുമായി വിരാട് കോലിക്കൊപ്പം അനുഷ്ക ശർമ! മൂന്നാമതൊരാളെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും.ആദ്യത്തെ കൺമണി ജനുവരിയിൽ എത്തുമെന്ന് താരങ്ങൾ
August 27, 2020 1:38 pm

ന്യുഡൽഹി:ലോകമെമ്പാടും ആരാധകരുള്ള താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയും നടിയും നിർമ്മാതാവുമായ അനുഷ്ക ശർമയും.വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ്,,,

വിയർപ്പ് പൊന്നാക്കിയ അപ്പന് മസിൽ വളർന്നപ്പോൾ ഒപ്പം വരുമാനവും.. അപ്പന്റെ മസിലിനു മുന്നിൽ ടൊവിനോ ക്ളീൻ ബൗൾഡ്
August 23, 2020 3:17 pm

തിരുവനന്തപുരം: ഇത്രയും കാലം സ്വകാര്യമായിരുന്ന അപ്പന്റെ ആരോഗ്യ വിശേഷം സിനിമാതാരം ടൊവിനോ തോമസ് ഒരു ചിത്രത്തിലൂടെ ആരാധകരുമായി പങ്കുവച്ചു.മലയാള സിനിമയിലെ,,,

ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് പേളി മാണി.അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു.
August 23, 2020 2:57 pm

കൊച്ചി:2019 മെയ് അഞ്ചിനായിരുന്നു കൊച്ചിയിൽ വച്ച് ശ്രീനിഷ് പേളിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്. ശ്രീനിഷിന്റെ നാടായ പാലക്കാട് വച്ച് ഹിന്ദു,,,

പൊരിച്ച മീനിന് മുന്‍പുളള ജീവിതമാണോ?..മറുപടിയുമായി റിമ കല്ലിങ്കൽ..
August 22, 2020 7:45 pm

കൊച്ചി: മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രമുഖ നടി റിമ കല്ലിങ്കല്‍. ‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍,,,

Page 45 of 395 1 43 44 45 46 47 395
Top