സെക്സിൽ ‘സെക്സ് ഫ്ലഷ് ‘ ഉണ്ടായിട്ടുണ്ടോ ?രതിമൂർച്ഛ എങ്ങനെ. രതിമൂർച്ഛകൊണ്ട് സ്ത്രീ പുരുഷന്മാർക്ക് ആരോഗ്യപരമായ നേട്ടങ്ങളുണ്ടോ?.അറിയേണ്ടതെല്ലാം
February 14, 2022 5:04 am
ലൈംഗിക സംതൃപ്തിയുടെ കൊടുമുടിയാണ് രതിമൂർച്ഛ. അടിഞ്ഞുകൂടിയ ലൈംഗിക പിരിമുറുക്കം പുറത്തുവിടുന്ന ശക്തമായ ശാരീരിക ആനന്ദമാണിത്. ആരോഗ്യ വിദഗ്ധർ രതിമൂർച്ഛയെ കാണുന്നത്,,,
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അവോക്കാഡോ സഹായിക്കും!!അവോക്കാഡോ അഥവാ വെണ്ണപ്പഴം- ഹൃദയാരോഗ്യം സംരക്ഷിക്കും.സൗന്ദര്യ വര്‍ദ്ധക അമിനോ ആസിഡകളും
December 30, 2021 3:24 am
ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. വെണ്ണ പോലുള്ളൊരു പഴമാണ് വെണ്ണപ്പഴം അഥവാ ബട്ടര്‍ ഫ്രൂട്ട്.,,,
ഗര്‍ഭിണിയാണെങ്കില്‍ ബീജത്തിന് സംഭവിക്കുന്നതെന്ത്? ഗര്‍ഭകാല ലൈംഗിക ബന്ധം; സ്ത്രീ ശരീരത്തിലെത്തുന്ന ബീജത്തിന് സംഭവിക്കുന്നത്
November 27, 2021 5:09 am
ഗര്‍ഭകാലത്ത് സെക്‌സ് ആകാമോ, ഇതു ദോഷമാണോ, സെക്‌സിലൂടെ കുഞ്ഞിന് മുറിവേല്‍ക്കുമോ തുടങ്ങിയ പല സംശയങ്ങളും പല ദമ്പതിമാര്‍ക്കുമുണ്ടാകും. മിക്കവാറും പേര്‍,,,
വിവാഹം കഴിച്ച സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കുന്നത് എന്തിനാണ്! സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെ മാത്രമേ ഉള്ളൂ പുരുഷന്മാരുടെ തോന്ന്യാസങ്ങൾ. പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണോ? ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ സ്ത്രീകൾ..
November 13, 2021 3:41 am
(നാസര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫേസ്ബുക്കില്‍ എഴുതിയത് ) കൊച്ചി: പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മത ചിന്തകളും സാമൂഹിക സമ്പ്രദായങ്ങളും,,,
ഈ കോണ്ടം സ്ത്രീകൾക്കും ധരിക്കാം: വിവിധ ഫ്‌ളേവറുകളിലുള്ള കോണ്ടത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
October 31, 2021 11:50 pm
ലണ്ടൻ: പുരുഷന്മാരാണ് പൊതുവേ കോണ്ടം പോലുള്ള ഗർഭ നിരോധന ഉറകൾ ഉപയോഗിക്കുന്നത്. ഇതിനിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഒരു പോലെ ധരിക്കാവുന്ന,,,
സ്പായുടെ മറവില്‍ അനാശാസ്യം ; സ്ഥാപന ഉടമ അറസ്റ്റിൽ
October 25, 2021 12:22 pm
കോയമ്പത്തൂര്‍ : സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയ സ്ഥാപനമുടമയെ പോലീസ് അറസ്റ്റു ചെയ്തു.പുലിയക്കുളത്തില് ബ്യൂട്ടി സ്പാ നടത്തുന്ന പൊള്ളാച്ചി കോട്ടൂര്‍,,,
മുംബൈയിൽ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് വലയിലായി ; പിടിയിലായത് റാക്കറ്റിന് നേതൃത്വം നൽകിയ 4 സ്ത്രീകൾ
October 20, 2021 4:17 pm
മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ,,,
സോഷ്യൽ മീഡിയ നിശ്ചലമായി ; നേട്ടമുണ്ടാക്കി പോൺ ഹബ്
October 8, 2021 11:07 pm
ന്യൂയോർക്ക് : ഫെയ്സ്ബുക്കും സഹോദര സ്ഥാപനങ്ങളും പ്രവര്‍ത്തന രഹിതമായ രാത്രിയില്‍ നേട്ടമുണ്ടാക്കിയത് പോണ്‍ ഹബ് എന്ന് റിപ്പോര്‍ട്ട്.ലൈംഗിക ചിത്ര ദൃശ്യങ്ങളുള്ള,,,
വിദ്യാർത്ഥിയുമായി കാറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു ; അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി
October 4, 2021 9:50 pm
ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയ അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. ബ്രാഡെൻഡൻ സിറ്റിയിലെ ഐഎംജി സ്‍കൂളിലെ 38കാരിയായ അധ്യാപിക,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് ; അന്വേഷണ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
September 29, 2021 3:06 pm
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രതിയായ,,,
വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി ; പൊലീസ് കോണ്‍സ്റ്റബിളിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്
September 29, 2021 2:56 pm
ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ,,,
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
September 28, 2021 1:18 pm
മലപ്പുറം : പ്രായ പൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് പോലീസ് പിടിയിലായി. വളാഞ്ചേരിയിലാണ് സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി,,,
Page 3 of 26Previous
1
2
3
4
5
…
26
Next