പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം :
പ്രായ പൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ്‌ പോലീസ് പിടിയിലായി. വ​ളാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ വി​വ​രം പു​റ​ത്തു പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി പി​താ​വ് പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വ​ളാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പി​താ​വി​നെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Top