പച്ചക്കറിയും ചോറുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല; കഴിച്ചാല്‍ മരണം ഉറപ്പ്; അപൂര്‍വ്വ രോഗത്തിനുടമ ഈ യുവതി
April 10, 2018 3:24 pm
ജീവിതം മുഴുവന്‍ ഒരേ ഭക്ഷണം കഴിക്കേണ്ടി വന്നാല്‍ നിങ്ങള്‍ എങ്ങനെ സഹിക്കും. രുചി തേടി അലയുന്ന ഇന്നത്തെ സമൂഹത്തില്‍ വിശ്വസിക്കാനാകാത്ത,,,
ഇത് മരണകരമാകാം …ജാഗ്രതൈ ! പഴകിയ ചോക്ലേറ്റുകള്‍, ബിസ്‌കറ്റ്, കിറ്റ്കാറ്റ് എന്നിവ ശേഖരിച്ച് പുതിയ പായ്ക്കറ്റില്‍ വില്ക്കുന്ന സംഘം സജീവം, നെട്ടൂരിലെ കാര്‍വാര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
April 10, 2018 2:58 pm
കൊച്ചി: കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ നെട്ടൂരിലെ കാര്‍വാര്‍ അലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തില്‍,,,
കോഴിമുട്ടയില്‍ നിന്നും പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി
April 10, 2018 9:33 am
കോഴിമുട്ടയില്‍ നിന്നും പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ് പുതിയ വിഷസംഹാരി വികസിപ്പിച്ചത്.,,,
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുമായി ജീവിക്കുന്ന രക്ഷിതാക്കളുടെ നെഞ്ചുപിളര്‍ക്കുന്ന ജീവിതം; വായിക്കാതെ പോകരുത് ഈ കുറിപ്പ്
April 2, 2018 9:46 pm
ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന അച്ഛനമ്മമാരുടെ ത്യാഗങങലെയും വേദനയെയും കുറിച്ച് മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വളരെ ദുര്‍ഘടാവസ്ഥയിലൂടെ ജീവിക്കുന്ന ഇത്തരം ചെറുതും,,,
ഗര്‍ഭിണികള്‍ക്ക് ഇങ്ങനെ മേലനങ്ങാമോ?? കടുത്ത അഭ്യാസങ്ങളടങ്ങിയ പോള്‍ ഡാന്‍സ് ചെയ്യുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു
April 1, 2018 6:50 pm
ഗര്‍ഭിണികള്‍ മേലനങ്ങാതെ ഇരിക്കണം എന്നാണ് നമ്മള്‍ കരുതിയിരിക്കുന്നത്. പൂര്‍ണ്ണ ഗര്‍ഭിണിാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഇവിടെയിതാ ഒരു പൂര്‍ണ്ണ,,,
പതിനഞ്ചുകൊല്ലം കുടവയറാണെന്ന് കരുതി കൊണ്ടുനടന്നു; ഓപ്പറേഷന്‍ ചെയ്തപ്പോള്‍ രോഗിയും ഡോക്ടര്‍മാരും ഞെട്ടി
April 1, 2018 5:19 pm
പതിനഞ്ച് കൊല്ലം കുടവയറാണെന്ന് കരുതിയത് ഓപ്പറേഷന്‍ ചെയ്ത് നോക്കിയപ്പോള്‍ രോഗിയും ഡോക്ടര്‍മാരും ഞെട്ടി. വര്‍ഷങ്ങള്‍ വയറ്റില്‍ ചുമന്നത് വലിയൊരു ട്യൂമറായിരുന്നു.,,,
ഈ എട്ട് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കനുഭവപ്പെടാറുണ്ടോ?,സൂക്ഷിക്കുക ഇവ സ്ത്രീകളിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് പഠനങ്ങള്‍
March 29, 2018 3:40 pm
കൊച്ചി:സ്ത്രീകളില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് കാന്‍സര്‍. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില രോഗ ലക്ഷണങ്ങളെ കരുതിയാല്‍ കാന്‍സര്‍ രോഗത്തെ തിരിച്ചറിയാനും,,,
കുഞ്ഞിന് ജന്മം നല്‍കാനിരിക്കുന്നവര്‍ ജാഗ്രത!! ഒരു പ്രസവത്തിലൂടെ അമ്മയ്ക്ക് നഷ്ടപ്പെടുന്നത് ആയുസ്സിലെ 11 വര്‍ഷം
March 28, 2018 6:02 pm
വാഷിംഗ്ടണ്‍: മാതൃത്വമാണ് സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നതെന്നാണ് ഏവരുടേയും വിശ്വാസം. എന്നാല്‍ അതിന് കടക വിരുദ്ധമായ കണ്ടെത്തലാണ് അമേരിക്കന്‍ സര്‍വ്വകലാശാല,,,
പൂര്‍ണ്ണ സമ്മതത്തോടെയാണ് ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്: ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ സുരക്ഷിതമല്ലാത്ത രീതിയില്‍,ട്രംപുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പോണ്‍ സ്റ്റാര്‍
March 27, 2018 4:24 am
ന്യുയോർക്ക്:അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി പൂർണ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത് .ലൈംഗിബന്ധം പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു എന്നും പോണ്‍ താരം സ്‌റ്റോമി,,,
പുഴുങ്ങിയ മുട്ട പൊളിച്ചപ്പോള്‍ ഉള്ളില്‍ പഴുതാര
March 21, 2018 5:08 pm
കാസര്‍കോഡ് : പുഴുങ്ങിയ മുട്ട പൊളിച്ചപ്പോള്‍ ഉള്ളില്‍ പഴുതാര. കാസര്‍കോഡ് കാഞ്ഞങ്ങാടാണ് സംഭവം അരങ്ങേറിയത്. എന്‍വി രാജന്‍ എന്നയാളുടെ ബങ്കളം,,,
നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം; സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്
March 17, 2018 11:18 am
മൊബൈല്‍ ഫോണില്‍ കൂടി വീഡിയോ കോളും വ്യക്തിപരമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവരും സൂക്ഷിക്കുക. പോണ്‍ സ്രാവുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. ഏതുനിമിഷവും,,,
സൗന്ദര്യം സംരക്ഷിക്കാന്‍ നഗ്നരായി നിദിയില്‍ നീന്തണമെന്ന് വിശ്വാസം; ഒമ്പത് വര്‍ഷംകൊണ്ട് തുടര്‍ച്ചയായി നീന്തുന്ന ഇന്നയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
March 16, 2018 7:07 pm
യുക്രൈന്‍: സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിശ്വാസങ്ങള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും ആരെയും ഞെട്ടിക്കുന്നതുമാണ്. അത്തരത്തിലൊരു വിശ്വാസമാണ് ഉക്രയിന്‍കാരും,,,
Page 27 of 83Previous
1
…
25
26
27
28
29
…
83
Next