പോക്കറ്റില്‍ വച്ചിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിലായ യുവാവ്; ത്വക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി
August 3, 2016 9:54 am
വിലപിടിപ്പുള്ള ഐഫോണ്‍ ആയാലും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. ഐഫോണല്ലേ ഒന്നും സംഭവിക്കില്ലെന്നു വിചാരിക്കുന്നവര്‍ സിഡ്നി സ്വദേശിക്ക് സംഭവിച്ചത് എന്താണെന്നു,,,
ധൃതി വെച്ച് അമ്മയാകണോ? നമ്മുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് നോക്കേണ്ടതുണ്ട്; ഇല്ലെങ്കില്‍ ആപത്താണ്
August 2, 2016 11:47 am
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെ സ്വപ്‌നമാണ്. പ്രഗ്‌നെന്‍സി ടെസ്റ്റില്‍ പോസിറ്റീവ് റിസല്‍റ്റ് കാണുന്ന സമയം ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ കൂടുതല്‍ മറ്റൊന്ന്,,,
വിവാഹത്തിന് മുന്‍മ്പ് ഗര്‍ഭിണിയായിരുന്ന താരസുന്ദരിമാര്‍
July 31, 2016 6:34 pm
വിവാഹത്തിന് മുന്‍മ്പ് ഗര്‍ഭിണിയായിരുന്ന താരസുന്ദരിമാര്‍ ആരാണെന്ന് അറിയാമോ ?പലപ്പോഴും താരസുന്ദരിമാരുടെ പ്രണയവും വിവാഹവും രഹസ്യമായി സൂക്ഷിക്കുന്നതാണ് പതിവ് എങ്കിലും ഗോസിപ്പുകാര്‍,,,
മുടി കൊഴിയുന്നത് തടയാന്‍ വീട്ടില്‍നിന്ന് തന്നെ മാര്‍ഗം കണ്ടെത്താം
July 30, 2016 8:16 am
ഇപ്പോള്‍ മിക്കവരുടെയും പ്രധാന പ്രശ്‌നമാണ് മുടി കൊഴിയുന്നത്. വീട്ടില്‍ നിന്നു തന്നെ ചില പടിക്കൈകള്‍ നിങ്ങള്‍ക്ക് ചെയ്യാം. ദോഷം ചെയ്യാതെ,,,
പരിശോധനകള്‍ ഒന്നും നടത്താതെ എയിഡ്സ് രോഗിയുടെ രക്തം കുട്ടിക്ക് കുത്തിവെച്ചു
July 26, 2016 10:55 am
ഭോപ്പാല്‍: പരിശോധനകള്‍ ഒന്നും നടത്താതെ എയിഡ്സ് രോഗിയുടെ രക്തം എട്ട് വയസുകാരന് കുത്തിവെച്ചു. ഛത്തീസ്ഗഢിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ ഇങ്ങനെയൊരു അനാസ്ഥ,,,
കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും ക്യാന്‍സര്‍ രോഗികളാകുന്നു; ആല്‍ക്കഹോളിനെ പേടിക്കണം
July 25, 2016 11:57 am
ആല്‍ക്കഹോള്‍ കുറഞ്ഞ അളവില്‍ ശരീരത്തിലെത്തിയാല്‍ കുഴപ്പമില്ലെന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്.. ആല്‍ക്കഹോള്‍ അപകടകാരിയാണ്. ആല്‍ക്കഹോള്‍ ആറ് തരത്തിലുള്ള ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്നാണ് പഠനം,,,
മലപ്പുറം കോളറ ഭീതിയില്‍; യുവതി മരിച്ചു
July 20, 2016 11:17 am
മലപ്പുറം: ഡിഫ്ത്തീരിയ, കോളറ എന്നീ രോഗം മലപ്പുറത്തെ പേടിപ്പെടുത്തുന്നു. ഡിഫ്ത്തീരിയ ഒട്ടേറെ പേരുടെ ജീവനെടുത്തതിനു പിന്നാലെ കോളറ രോഗവും ജീവനെടുക്കുന്നു.,,,
വിവാഹം വൈകുന്നതും ജീവിതശൈലിയുമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതെന്ന് പഠനം
July 19, 2016 12:13 pm
പണ്ട് ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെടുന്ന ക്യാന്‍സര്‍ രോഗം ഇന്ന് ക്യാന്‍സര്‍ സെന്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇന്ത്യയില്‍,,,
കുരുമുളക് എരിവുണ്ടെന്നു കരുതി എന്തിനു മാറ്റിവെക്കുന്നു? ചര്‍മ്മത്തിനും മുടിക്കും ഉത്തമം
July 18, 2016 4:07 pm
എരിവുണ്ടെന്ന് പറഞ്ഞ് മാറ്റിവെക്കുന്ന ഒരു ഭക്ഷണ ചേരുവയാണ് കുരുമുളക്. ചര്‍മ്മകാന്തി വെളുപ്പിക്കാനും മുടി വളരാനും നിങ്ങള്‍ പലതും പരീക്ഷിക്കുമ്പോള്‍ കുരുമുളകിനെ,,,
കോണ്ടം ഇല്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും എയ്ഡ്‌സ് പകരില്ല; ദമ്പതികള്‍ക്കിടയില്‍ ആന്റിറിട്രോവിറല്‍ തെറാപ്പി നടത്തൂ
July 15, 2016 12:15 pm
ദില്ലി: ദമ്പതികള്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പടരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടിത്തവുമായി ഗവേഷകരെത്തി. സുരക്ഷിതമായ ലൈംഗികതയ്‌ക്കൊരു പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നത്. ദമ്പതികള്‍ ആന്റിറിട്രോവിറല്‍,,,
ഇരട്ടകള്‍ക്ക് ഒരേ ഭര്‍ത്താവ് …ലോകത്തിലെ ഏറ്റവും സാമ്യതകളുള്ള ഇരട്ടസഹോദരിമാര്‍ക്ക് ഞെട്ടിക്കുന്ന ആഗ്രഹം !…
July 14, 2016 10:23 pm
തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരേപോലെയുള്ള ഈ ഇരട്ട സഹോദരിമാര്‍ വീണ്ടും ലോകശ്രദ്ധയിലേക്ക് . സിഡ്നി സ്വദേശികളായ അന്നയും ലൂസിയുമാണ് ഈ ഇരട്ടകള്‍,,,
നിങ്ങളുടെ ശ്വാസകോശം വിഷമഘട്ടത്തിലാണോ ?ശ്വാസകോശം അപകടത്തിലായാലുള്ള 6 ലക്ഷണങ്ങള്‍
July 14, 2016 5:38 am
ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാന്‍ അധിക സമയം വേണ്ട. മിക്കവയും തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ ഭേദമാക്കാനാകും. എന്നാല്‍,,,
Page 64 of 83Previous
1
…
62
63
64
65
66
…
83
Next