ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം!!പ്രതിരോധമതിലായി ശ്രീജേഷ്! മെഡലോടെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു.
August 8, 2024 8:20 pm
പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ,,,
ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.നന്ദിഗ്രാമിലെ സമരങ്ങക്കും വെടിവെപ്പിനും കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിനും തൃണമൂലിന്‍റെയും മമതയുടെയും ഉയർച്ചക്കും കാരണഭൂതൻ വിടപറയുന്നു
August 8, 2024 8:13 pm
ന്യുഡൽഹി :പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. അദീർഘനാളത്തെ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ,,,
പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനത്തില്‍ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി
August 8, 2024 9:37 am
പാരീസ്: പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നഷ്ടം. വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക്,,,
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും.
August 7, 2024 5:50 pm
ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അടക്കം മേഖല,,,
കോൺഗ്രസിന്റെ ന്യുനപക്ഷ പ്രീണനം ! വഖഫ് ബോര്‍ഡ് ഭേദഗതി ബിൽ പാർലമെന്റിൽ എതിർക്കും
August 7, 2024 12:49 pm
ന്യൂഡൽഹി : കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ന്യുനപക്ഷ പ്രീണനത്തെ തുടരാൻ കോൺഗ്രസ് . വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍,,,
വിനേഷ് ഫോഗട്ടിന് അയോഗ്യത; ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ടു ; മെഡല്‍ നഷ്ടമാകും.
August 7, 2024 12:37 pm
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് തിരിച്ചടി . വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ,,,
വയനാട്ടിൽ തെരച്ചിൽ തുടരുന്നതിൽ അന്തിമ തീരുമാനം സൈന്യത്തിന്റേത് !മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും.
August 7, 2024 12:32 pm
തിരുവനന്തപുരം: വയനാട്ടിൽ തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ്,,,
വിനേഷ് ഫോഗട്ട് ചരിത്രനേട്ടവുമായി ഗുസ്തി ഫൈനലില്‍;പാരീസില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ. ഒളിംപിക്സ് ഹോക്കി സെമിയിൽ ഇന്ത്യ ജർമനിയോടു തോറ്റു, ഇനി വെങ്കല മെഡൽ പോരാട്ടം
August 7, 2024 5:35 am
പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയിൽ ക്യൂബൻ താരം,,,
വിഡി സതീശൻ കുരുക്കിൽ ! ഇഡി അന്വേഷണം: പുനർജനി കേസിൽ പരാതിക്കാരന് ഹാജരാകാൻ നോട്ടീസ്.പരാതിക്കാരനിൽ നിന്ന് തെളിവുകളടക്കം വിവരങ്ങൾ ഇഡിക്ക്
August 6, 2024 5:51 pm
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുങ്ങുന്നു .സതീശനെതിരായി ഗുരുതരമായ തെളിവുകൾ ഉണ്ടെന്നാണ് വിവരം .പരാതിക്കാരനിൽ നിന്ന് തെളിവുകളടക്കം,,,
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം; ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ
August 6, 2024 5:41 pm
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും,,,
ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു: ലണ്ടനിൽ അഭയം തേടുമെന്ന് സൂചന. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചർച്ച. സർവ്വകക്ഷി യോഗത്തിൽ സാഹചര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ
August 6, 2024 11:41 am
കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30 നാണ് ഹിൻഡൻ വിമാനത്താവളത്തിൽ,,,
പാരിസ് ഒളിംപിക്‌സിൽ ഫൈനല്‍ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും
August 6, 2024 11:25 am
പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഹോക്കിയില്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ പി ആര്‍ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ്,,,
Page 144 of 1061Previous
1
…
142
143
144
145
146
…
1,061
Next