ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാന്‍ കെബി ഗണേഷ് കുമാര്‍ അടക്കം ഗൂഢാലോചന നടത്തി; കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്; രാജിവയ്ക്കണമെന്ന് ആവശ്യം
September 16, 2023 9:41 am

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന കെ.ബി ഗണേഷ് കുമാറിര്‍ നടത്തിയെന്ന സിബിഐ കണ്ടെത്തലിന്,,,

റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു; സംഭവം കൊല്ലത്ത്
September 16, 2023 9:28 am

കൊല്ലം: അഞ്ചലില്‍ റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ്(37) ആണ് മരിച്ചത്.,,,

നിപ; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ക്ലാസുകൾ ഓൺലൈനായി മാത്രം
September 15, 2023 7:55 pm

കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും. ക്ലാസുകള്‍ ഓണ്‍ലൈനായി,,,

നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്; യുവാവിനെതിരെ കേസ്
September 15, 2023 3:25 pm

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി,,,

അലന്‍സിയറിന്റെ പരാമര്‍ശം പുരുഷാധിപത്യത്തിന്റെ പ്രതികരണം; നിര്‍ഭാഗ്യകരം; മന്ത്രി ആര്‍ ബിന്ദു
September 15, 2023 12:41 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ,,,

ജനങ്ങളിലേക്ക് എത്താന്‍ മന്ത്രിസ്ഥാനം വേണമെന്നില്ല; മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാല്‍ പോകും; പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും; ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു
September 15, 2023 11:55 am

തിരുവനന്തപുരം: മന്ത്രി സഭ പുനസംഘടന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി,,,

എ എന്‍ ഷംസീറിനെ മാറ്റും? വീണാ ജോര്‍ജ്ജ് സ്പീക്കറാകും? ഗണേഷ്കുമാര്‍ മന്ത്രിയായേക്കും, ആന്‍റണി രാജു ഒഴിഞ്ഞേക്കും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍
September 15, 2023 10:39 am

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ,,,

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; ആക്ടീവ് കേസുകള്‍ നാല്; അതീവ ജാഗ്രത തുടരുന്നു
September 15, 2023 9:28 am

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ,,,

പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണം; 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടന്‍ അലന്‍സിയര്‍
September 14, 2023 8:42 pm

തിരുവനന്തപുരം: പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞ് വിവാദമാകുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത്,,,

രാജ്യത്തെ ഭിന്നിപ്പിക്കുന്നു? 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ഇന്‍ഡ്യ മുന്നണി
September 14, 2023 7:25 pm

ന്യൂഡല്‍ഹി: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്‍ഡ്യ’ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന,,,

പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍; ആക്രമണത്തിന് കാരണം കുടുംബ വഴക്ക്
September 14, 2023 1:08 pm

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട്,,,

മാന്യനല്ലാത്ത ആളാണ് ഗണേഷ്, ആസക്തി പെണ്ണിനോടും പണത്തിനോടും; കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍
September 14, 2023 12:42 pm

പത്തനംതിട്ട: കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാന്യനല്ലാത്ത ആളാണ് ഗണേഷ്.,,,

Page 202 of 1061 1 200 201 202 203 204 1,061
Top