സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
September 18, 2023 12:59 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി.,,,

നിപ; ഹൈ റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
September 18, 2023 11:43 am

കോഴിക്കോട്: നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ,,,

ഭാര്യയെ തീകൊളുത്തിക്കൊന്നു; ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി; സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം
September 18, 2023 11:34 am

കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ,,,

പാലാരിവട്ടം അഴിമതി, മാസപ്പടി കേസുകളിലെ ഹര്‍ജിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍
September 18, 2023 9:56 am

കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍,,,

രാഹുല്‍ വയനാട്ടില്‍ മത്സരിക്കണം; പ്രവര്‍ത്തക സമിതിയില്‍ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
September 17, 2023 1:16 pm

ഹൈദരാബാദ്: അടുത്തതവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ്,,,

മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; ചിത്രങ്ങള്‍ പുറത്ത്; പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
September 17, 2023 11:27 am

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജിലേഷിനെയാണ്,,,

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം
September 17, 2023 10:19 am

കണ്ണൂര്‍: കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യന്‍കുന്ന്,,,,

നിപ; തിരുവനന്തപുരത്തിന് ആശ്വാസം; നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്
September 17, 2023 10:10 am

തിപുവനന്തപുരം: നിപ രോഗബാധ സംശയിച്ച് തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയിലാണ്,,,

ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി? ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു! വയനാട് ലോട്ടറി വില്‍പ്പനക്കാരന്‍ ആത്മഹത്യ ചെയ്തു
September 16, 2023 4:22 pm

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അരിമുള,,,

എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു
September 16, 2023 4:11 pm

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ്,,,

നിപ വ്യാപനം; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു; ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍
September 16, 2023 2:31 pm

കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ,,,

ആശ്വാസ വാര്‍ത്ത; നിപ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ്; പുതിയ കേസ് ഇല്ല; ആശങ്ക ഒഴിയുന്നു
September 16, 2023 1:38 pm

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ,,,

Page 201 of 1061 1 199 200 201 202 203 1,061
Top