ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെ സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബു കുരുക്കില്‍; പരാതിയുമായി വീട്ടമ്മ
June 27, 2023 4:02 pm
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. ജോലി വാഗ്ദാനം ചെയ്ത്,,,
കെ വിദ്യ വീണ്ടും അറസ്റ്റില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കരിന്തളം കോളേജില്‍ ജോലി
June 27, 2023 3:00 pm
കാസര്‍കോട്: വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ. വിദ്യ വീണ്ടും അറസ്റ്റില്‍. കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ്,,,
ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ഉറപ്പാക്കി! തിരുവനന്തപുരം പിടിക്കാൻ നിർമലാ സീതാരാമൻ! തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പാലക്കാട് കെ സുരേന്ദ്രൻ.ബിജെപിക്ക് കേരളത്തിൽ അഞ്ചു സീറ്റ് പിടിക്കാൻ ഓപ്പറേഷൻ കേരള നീക്കം
June 27, 2023 12:29 pm
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെന്ന് സൂചന. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ്,,,
ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം; മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത് 5 ഗുരുതര ആരോപണം; അന്വേഷണം വേണം; വി ഡി സതീശന്‍
June 27, 2023 12:07 pm
കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം ഗൗരവതരമെന്ന് പ്രതിപക്ഷം. കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ്,,,
ഡോ.വി.വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപി
June 27, 2023 11:37 am
തിരുവനന്തപുരം: ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയാകും. സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹബിനെയും നിശ്ചയിച്ചതായി,,,
കുറ്റം സമ്മതിച്ചു; പിടിയിലായ എസ്എഫ്‌ഐ മുന്‍ നേതാവ് അബിന്‍ രാജ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന്
June 27, 2023 10:44 am
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിന്‍ രാജ് കുറ്റം സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന്,,,
ഒറിജിനലിനെ വെല്ലും ! പേരും വിവരങ്ങളും പണവും അടച്ചാല്‍ സര്‍ട്ടിഫിക്കറ്റ്; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ വ്യാപകം
June 27, 2023 9:48 am
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ വ്യാപകം. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ്. പേരും വിവരങ്ങളും ഒപ്പം പറയുന്ന,,,
മറുനാടൻ ഷാജൻ സക്കറിയയെ വരിഞ്ഞുമുറുക്കാൻ ഇഡിയും!പത്ത് വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ഇഡി നോട്ടീസ്
June 27, 2023 1:32 am
കൊച്ചി: ഒന്നിന് പുറകെ ഒന്നായി മറുനാടൻ മലയാളി യുട്യൂബ് ചാനൽ മുതലാളി ഷാജൻ സ്കറിയക്ക് എതിരെ കേസുകൾ വന്നുകൊണ്ടിരിക്കുന്നു .ഇതുവരെ,,,
യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു
June 26, 2023 4:30 pm
കാസര്‍കോട്: കജംപാടിയില്‍ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ്,,,
വനം മന്ത്രിയായിരിക്കെ നിരന്തരം അഴിമതി നടത്തി; പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും: സുധാകരനെതിരെ മുന്‍ ഡ്രൈവര്‍
June 26, 2023 12:51 pm
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. വനംമന്ത്രിയായ ശേഷം കെ സുധാകരന്‍ നിരന്തരം,,,
വി.ഡി സതീശന്‍ നടത്തിയത് വന്‍ തട്ടിപ്പ്; ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും; കെ.സുധാകരന്റെ കേസിനെ നേരിടും; എം വി ഗോവിന്ദന്‍
June 26, 2023 10:45 am
കണ്ണൂര്‍: പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശന്‍ നടത്തിയത് വന്‍ തട്ടിപ്പെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. മാനനഷ്ടക്കേസ് എന്ന ഓലപ്പാമ്പ് കണ്ടാല്‍,,,
ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം; രണ്ട് മരണം; കനത്ത മഴയും ഉരുള്‍പ്പൊട്ടലും; ഇരുനൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു
June 26, 2023 10:32 am
മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം. മണ്ഡി ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. ചണ്ഡിഗഡ്-മണാലി,,,
Page 241 of 1061Previous
1
…
239
240
241
242
243
…
1,061
Next