പിടി ഉഷ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടക സമിതി ചെയര്‍പേഴ്സണായി; മോദിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമോ?
September 1, 2016 3:05 pm

കോഴിക്കോട്: ഇന്ത്യയുടെ അഭിമാനപുത്രി പിടി ഉഷ ബിജെപിയുടെ സ്വന്തമാളായി മാറുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടക സമിതി ചെയര്‍പേഴ്സണായി,,,

കുട്ടികള്‍ക്കുമുന്നില്‍ നഗ്നത കാണിച്ചത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി; സംഭവത്തിന്റെ സത്യാവസ്ഥയെന്ത്? നടന്‍ കുടങ്ങുമെന്ന് സൂചന
September 1, 2016 2:12 pm

ഒറ്റപ്പാലം: സത്യത്തില്‍ നടന്‍ ശ്രീജിത് രവി പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചോ? താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് താരം വാദിക്കുമ്പോള്‍ 15 പെണ്‍കുട്ടികളുടെ,,,

വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പറയാന്‍ നല്ലതൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല
September 1, 2016 1:55 pm

തിരുവനന്തപുരം: ഭരണത്തിന്റെ നൂറുദിനം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിലക്കയറ്റം,,,

സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ കുടക്കാന്‍ തെളിവ് !..ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്
September 1, 2016 11:43 am

ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്.ഭൂമിയിടപാടു,,,

വിഎസിന്റെ നാവടയ്ക്കാൽ വിജിലൻസ് പൂട്ട്; അനധികൃത സ്വത്ത് സമ്പാദനക്കേസി്ൽ കേസെടുത്തേയ്ക്കും
August 31, 2016 9:56 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെതിരെ ഏതുനിമിഷനും വിഎസ് തിരിയാനുള്ള സാധ്യത അടയ്ക്കാൻ വിജിലൻസ് പൂട്ടിട്ട് പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി,,,

അറസ്റ്റ് ചെയ്ത അമ്മയെ കാണാതെ കരഞ്ഞ രണ്ടുവയസ്സുകാരിയോട് പോലീസ് കാണിച്ചത് ക്രൂരത; കാണൂ
August 30, 2016 11:07 am

റാന്നി: പോലീസിന് മനുഷ്യസ്‌നേഹം എന്നൊന്ന് ഇല്ലേയെന്ന് ചോദിച്ചു പോകും. കൊച്ചു കുഞ്ഞുങ്ങളോട് പോലും മൃഗീയമായിട്ടാണ് പെരുമാറുന്നത്. പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ,,,

വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്; എന്നാല്‍ താന്‍ അത്തരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി
August 30, 2016 9:27 am

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രിമാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ തന്നെ കിട്ടില്ലെന്ന്,,,

ഇനി നിങ്ങള്‍ക്ക് ചിലപ്പോള്‍ വാട്‌സ്ആപ്പ് 30 ദിവസം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ; വാട്‌സ്ആപ്പും വിടപറയും
August 30, 2016 9:05 am

കുറച്ച് ദിവസങ്ങളിലായി നിങ്ങളുടെ വാട്‌സ്ആപ്പില്‍ ഒരു മുന്നറിയിപ്പ് മെസേജ് വരുന്നു അല്ലേ? എന്താണ് സംഭവമെന്ന് അന്വേഷിക്കാന്‍ പോലും നിങ്ങള്‍ തയ്യാറായില്ല.,,,

ഞാന്‍ പറഞ്ഞത് എന്റെ അനുഭവമാണ്; അതിന് സിപിഐ എന്തിനിത്ര ആക്രോശിക്കുന്നുവെന്ന് എം സ്വരാജ്
August 30, 2016 8:46 am

കൊച്ചി: എം സ്വരാജ് എംഎല്‍എ കമ്യൂണിസ്റ്റ് കഴുതയാണെന്നും ഒരു ചരിത്രവുമറിയാത്തവനാണെന്നും പറഞ്ഞ് സിപിഐ വിമര്‍ശിക്കുകയുണ്ടായി. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് സ്വരാജിനെതിരെ,,,

ഭക്ഷണം കഴിക്കാന്‍ പോലും പറ്റുന്നില്ല; റാഗിങിനിരയായ അശ്വതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
August 30, 2016 8:32 am

കോഴിക്കോട്: കര്‍ണാടകയിലെ കോളേജില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിങിനിരയായ മലയാളി പെണ്‍കുട്ടി അശ്വതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം,,,

വില്ലനെ പ്രേമിച്ച നായിക; കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് വാണിവിശ്വനാഥ്
August 29, 2016 6:05 pm

ചലച്ചിത്രരംഗത്തുനിന്ന് പലരും വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ചെയ്യുന്നു. ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ മലയാള ചലച്ചിത്രരംഗത്തുണ്ട്. വില്ലനെ പ്രണയിച്ച നായികയെക്കുറിച്ചാണ് പറയുന്നത്.,,,

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ കുടുങ്ങിയാണ് കേരളത്തില്‍നിന്ന് 21പേരും നാടുവിട്ടതെന്ന് റിപ്പോര്‍ട്ട്; മതതീവ്രവാദ നിലപാടിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാക്കിര്‍ നായിക്ക് ശ്രമിച്ചു
August 29, 2016 2:34 pm

കണ്ണൂര്‍: എല്ലാ മുസ്ലീമുകളും ടെററിസ്റ്റുകളാകണമെന്ന് സാക്കിര്‍ നായിക് ആഹ്വാനം ചെയ്‌തെന്ന് രഹസ്യാന്വേഷണ വിഭാഗം. സാക്കിര്‍ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന,,,

Page 823 of 968 1 821 822 823 824 825 968
Top