തന്നെ കുരുക്കുകയായിരുന്നു; ഒരു സ്ത്രീ എന്ന നിലയില്‍ ആ ചാനലില്‍ നിന്നും നേരിട്ടത് കൊടും വഞ്ചനയെന്നും ശശീന്ദ്രന്‍ വാര്‍ത്തയിലെ പാനലിസ്റ്റ്.മംഗളത്തിലെ കലാപം പുറത്തേക്ക്
March 29, 2017 6:44 am
തിരുവനന്തപുരം:മംഗളത്തില്‍ കലാപം … ശശീന്ദ്രന്‍ വാര്‍ത്തയിലെ ചാനല്‍ ചതി തുറന്നുകാട്ടി മന്ത്രി ശശീന്ദ്രന്‍ വാര്‍ത്തയിലെ പാനലിസ്റ്റ് ആയ വനിത രംഗത്ത്,,,
കൊച്ചിയില്‍ ഗുണ്ടാ ആക്രമണം ! സിനിമാ നിര്‍മാതാവിനു പരുക്ക്
March 29, 2017 5:50 am
കൊച്ചി:കൊച്ചിയില്‍ ഗുണ്ടാ ആക്രമണം. പ്രമുഖ സിനിമാ നിര്‍മാതാവ് മഹാ സുെബെറിനെതിരേയാണ് ഗുണ്ടാ ആക്രമണം നടന്നത് .ചെവിക്കു പിന്നില്‍ തലയ്‌ക്കു പൊട്ടലേറ്റ,,,
മൂന്നാറിലെ ഭൂമി കൈയേറ്റം; എസ്. രാജേന്ദ്രന്‍ എം.എല്‍.എ കുരുക്കില്‍.നിര്‍ണായക രേഖകള്‍ നശിപ്പിച്ചു
March 29, 2017 5:24 am
തൊടുപുഴ: മൂന്നാറിലെ ഭൂമി കൈയേറ്റത്തിലെ മൂന്നാര്‍ നഗരവും പരിസരവും ഉള്‍പ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ല എന്ന ഞെട്ടിക്കുന്ന,,,
ശശീന്ദ്രന് കുറ്റക്കാരനല്ല -പവാര്‍, തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന്
March 29, 2017 5:15 am
ന്യൂഡല്‍ഹി: എ.കെ. ശശീന്ദ്രന് പകരം മന്ത്രിയുടെ കാര്യത്തില്‍ എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്,,,
സി.പി.എം എം.എല്‍.എ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.
March 28, 2017 12:48 pm
തിരുവനന്തപുരം : മൂന്നാര്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. ഭൂമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ,,,
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതി?ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെങ്കില്‍ മോഹന്‍ ഭാഗവത് തന്നെ രാഷ്ട്രപതിയാകണമെന്ന് ശിവസേന
March 28, 2017 3:31 am
മുംബൈ: ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെങ്കില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന് ശിവസേനാ എംപി സഞ്ജയ് റൗത്ത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഭാഗവതിന്‍റെ,,,
ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങിയില്ല, ശശീന്ദ്രന്‍ കാണിച്ചത് അന്തസ്..രാജി തീരുമാനമെടുത്തതു ശശീന്ദ്രന് തനിച്ച്.
March 27, 2017 3:47 am
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലൈമ്ഗിക ആരോപണവും ഇരയുടെ പരാതിയും ഇരയുടെ ഉണ്ടായിട്ടും ഉമ്മന്‍ ചാണ്ടി മന്ത്രി സ്ഥാനത്തു,,,
എല്ലാ കണ്ണുകളും തോമസ് ചാണ്ടിയിലേക്ക് ! നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് തോമസ് ചാണ്ടി
March 27, 2017 2:49 am
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും എകെ ശശീന്ദ്രന്‍ രാജിവച്ചതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് തോമസ് ചാണ്ടി. കുറ്റം തെളിയിക്കപ്പെടാതെ രാജി വയ്‌ക്കേണ്ട,,,
കെ.പി.സി.സിക്ക് താത്കാലിക അദ്ധ്യക്ഷന്‍ ഉടന്‍.ഉമ്മന്‍ ചാണ്ടിയുടെ നോമിനിക്ക് രമേശിന്റെ രഹസ്യ പിന്തുണ.കേരളത്തിലും ബിജെപി വളരും
March 24, 2017 4:38 am
തിരുവനന്തപുരം:കെ.പി.സി.സിക്ക് താത്കാലിക അദ്ധ്യക്ഷന്‍ ഉടനുണ്ടാകുമെന്ന് സൂചന.ഉമ്മന്‍ ചാണ്ടിയുടെ നോമിനിക്ക് രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണ ഉണ്ട് .അതിനാല്‍ തന്നെ ഉമ്മന്‍,,,
ലണ്ടന്‍ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.ബ്രിട്ടനൊപ്പം ഇന്ത്യയുണ്ടെന്ന് മോദി
March 23, 2017 10:10 pm
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന,,,
ലണ്ടനില്‍ ഭീകരാക്രമണം…അഞ്ചു പേര്‍ കൊല്ലപ്പെട്ടു !.. 20 പേര്‍ക്ക് ഗുരുതര പരിക്ക്
March 23, 2017 4:38 am
ലണ്ടൻ:ബ്രിട്ടനെ നടുക്കി പാര്‍ലമെന്റിനു നേരേ ഭീകരാക്രമണം. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.,,,
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് മണിശങ്കര്‍ അയ്യര്‍
March 22, 2017 10:11 pm
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍,,,
Page 853 of 1061Previous
1
…
851
852
853
854
855
…
1,061
Next