എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
March 22, 2017 2:02 pm
തിങ്കളാഴ്ച നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറില്‍നിന്ന്,,,
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കേസില്‍ പി.കൃഷ്ണദാസിന് ജാമ്യമില്ല; ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളി
March 22, 2017 12:31 pm
വടക്കാഞ്ചേരി: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രു കോളെജ് ഉടമയും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസ് ഉൾപ്പെടെ മൂന്നുപേർക്ക്,,,
യു.പിയില്‍ വകുപ്പു നിര്‍ണയത്തിന് മോദി ആഭ്യന്തരത്തിന് വടംവലി.അമിത് ഷാമാരുമായി ആദിത്യനാഥിെന്റെ കൂടിക്കാഴ്ച
March 22, 2017 9:51 am
ന്യൂഡല്‍ഹി:യു.പിയില്‍ വകുപ്പു നിര്‍ണയത്തിന് മോദിയുടെ കൈകടത്തല്‍ . മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരുമായി വകുപ്പുകള്‍ക്ക് വടംവലിയും തുടങ്ങി. പ്രധാനമായും ആഭ്യന്തര,,,,
യുഎസിനെ പിന്തുടര്‍ന്നു ബ്രിട്ടനും മുസ്ളിം അസഹിഷ്ണുത ;മുസ്ളിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്ക്
March 22, 2017 3:34 am
ലണ്ടന്‍: എട്ടു മുസ്ലിം രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള വിമാന യാത്രികര്‍ ഐപാഡ്, ലാപ്ടോപ്, കിന്‍ഡില്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്‍റെ കാബിനുള്ളില്‍,,,
മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്‌പി ശ്രീനിവാസന്‍ അന്വേഷിക്കും .കാസര്‍ഗോഡ് ഒരാഴ്ചത്തെ നിരോധനാജ്ഞ
March 21, 2017 10:49 pm
കാസര്‍േഗാട്:മദ്രസ അധ്യാപകന്‍ കര്‍ണാടക സ്വദേശി മുഹമ്മദ് റിയാസിനെ (30) താമസ സ്ഥലത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.,,,
മികച്ച ചിത്രം മാന്‍ ഹോള്‍ : നടന്‍ വിനായകന്‍ നടി രജീഷ വിജയന്‍
March 7, 2017 5:09 pm
തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിലിടം നേടിയ വിനായകന് മികച്ച നടന്‍. സമാന്തര അവാര്‍ഡ് നിര്‍ണ്ണയ വേദികളില്‍ നിന്ന്,,,
എംവി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും
March 5, 2017 2:25 pm
തിരുവനന്തപുരം :സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. എംവി ജയരാജനെ,,,
പ്രതിഷേധം ശക്തമായി അതിരൂപതയും സീറോ മലബാര്‍ സഭയും വൈദികനെതിരെ. വൈദികന്റേത് മാപ്പര്‍ഹിക്കാത്ത തെറ്റ്:മാര്‍ ജോര്‍ജ് ആലഞ്ചേരി
March 5, 2017 1:56 am
കൊച്ചി : കൊട്ടിയൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വൈദികന് സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍,,,
പതിനാറുകാരിയെ പീഡിപ്പിച്ച ഫാ.റോബിനെപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.വൈദികന്‍െറ വിദേശ ഇടപാട് അന്വേഷിക്കുന്നു
March 2, 2017 4:36 am
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ റോബിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് . ഫാ. റോബിന്‍ വികാരിയായിരുന്ന കൊട്ടിയൂര്‍ സെന്‍,,,
നഗ്നയാക്കി എണ്ണ പുരട്ടിയ ചൂരല് കൊണ്ടടിച്ചു; ഫാദര്‍ റോബിനേക്കാള്‍ ക്രൂരരായ കന്യാസ്തീകളെ കുറിച്ച് യുവതിയുടെ അനുഭവ കുറിപ്പ്
March 1, 2017 8:59 pm
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച ഫാ റോബിനെക്കാള്‍ ക്രൂരരാണ് അച്ചന്‍ വികാരിയായിരുന്ന പള്ളിക്കു സമീപത്തെ കന്യസ്ത്രീകളെന്ന് യുവതിയുടെ ഫേയ്‌സ ബുക്ക് കുറിപ്പ്.,,,
വൈദീകന്‍ നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; ഫാദര്‍ റോബിന്റെ സ്വാധീനത്തില്‍ എല്ലാം ഒതുക്കി തീര്‍ത്തു; പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിലും വൈദികനെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍
February 28, 2017 9:34 am
പേരാവൂര്‍: മുന്‍ ദീപിക ഡയറക്ടറും മാനന്തവാടി രൂപതയിലെ വൈദികനുമായ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി മുമ്പും നിരവധി കുട്ടികളെ പീഡിപ്പിച്ചതായി ആരോപണമുയരുന്നു.,,,
നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ; ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്‍കി; പ്രമുഖനെ കുരുക്കിലാക്കി പല്ലിശേരിയുടെ ലേഖനം
February 27, 2017 2:46 pm
കൊച്ചി: നടിയെ അക്രമിച്ചത് സൂപ്പര്‍ സ്റ്റാര്‍ തന്നെയെന്ന് വെളിപ്പെടുത്തി സിനിമാ മംഗളം. സിനിമാ മേഖലയിലെ നിരവധി ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിച്ച,,,
Page 854 of 1061Previous
1
…
852
853
854
855
856
…
1,061
Next