എം​​​​എ​​​​ല്‍​​​​എ​​​​മാ​​​​രെ ഒളിപ്പിച്ചു ശ​​​​​​​ശി​​​​​​​ക​​​​​​​ല; ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു പ​​​​​​​നീ​​​​​​​ര്‍​​​​​​​ശെ​​​​​​​ല്‍​​​​​​​വം.​ പിന്തുണയുമായി ഗവര്‍ണര്‍
February 9, 2017 5:23 am

മുംബൈ: തമിഴ്നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുംബൈയിലെ പൊതുചടങ്ങില്‍ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. പന്നീര്‍ശെല്‍വം,,,

വന്‍ വിമാന ദുരന്തം ഒഴിവായി !..എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു.എംപിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
February 9, 2017 4:53 am

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പറന്നുയരുന്നതിനു,,,

ബാര്‍ കോഴക്കേസ് വാദിക്കാന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 35 ലക്ഷം
February 8, 2017 5:46 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി,,,

ലോ അക്കാദമി സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു, പ്രതിഷേധം കത്തുന്നു…
February 7, 2017 10:15 pm

തിരുവനന്തപുരം :പേരൂര്‍ക്കട ലോ അക്കാദമിയിലെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് മരണപ്പെട്ടത്. ഇയാളുടെ,,,

ജയലളിതയെ വസതിയില്‍ വച്ച് ആരോ തള്ളിയിട്ടു! ജയയുടെ പഴയ വിശ്വസ്തന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പോയസ് ഗാര്‍ഡനില്‍ വന്‍ വാക്കുതര്‍ക്കം നടന്നു.
February 7, 2017 1:48 pm

ചെന്നൈ : ജയലളിതയുടെ മറണത്തില്‍  ദുരൂഹത ആരോപിക്കപ്പെടുമ്പോള്‍ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു.ജയലളിതയെ വസതിയില്‍ വച്ച് ആരോ തള്ളിയിട്ടു! പോയസ്,,,

ഇന്ത്യക്കാരും മുസ്‍ലിംകളും ജൂതന്മാരും യുഎസ് വിടണം;അജ്ഞാത കുറിപ്പ്
February 7, 2017 4:12 am

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇന്ത്യക്കാരും മുസ്‍ലിംകളും ജൂതന്മാരും രാജ്യം വിടണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്.,,,

ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം
February 7, 2017 1:26 am

ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ,,,

അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും ;മുലായം എസ്പി–കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണത്തിന് ഇറങ്ങും
February 6, 2017 7:47 pm

ന്യൂഡല്‍ഹി :അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുന്‍ സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം,,,

ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ലെന്നും ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ല;പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയുമെന്നും കാനം രാജേന്ദ്രന്‍
February 6, 2017 4:23 pm

തിരുവനന്തപുരം:പാര്‍ട്ടി പത്രമായ  ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന്‍.ജനയുഗത്തില്‍ വന്ന ലേഖനം സംബന്ധിച്ച്,,,

ലോ അക്കാദമി:റവന്യൂ സെക്രട്ടറി ഇന്നു പരിശോധന നടത്തും.ഭൂമി പിടിച്ചെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി
February 6, 2017 1:37 pm

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചെന്ന പരാതിയില്‍ റവന്യൂ,,,

കരുണാകരന്‍ ഇപ്പോഴും ജനപ്രിയന്‍;പിണറായിക്ക് ലക്ഷ്മി നായരോട് വിധേയത്വമെന്ന് മുരളീധരന്‍.സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ആരും തിരിഞ്ഞുനോക്കില്ല
February 6, 2017 1:25 pm

തിരുവനന്തപുരം:കെ കരുണാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് കെ മുരളീധരന്‍ എംഎല്‍എയുടെ മറുപടി.  പിണറായി വിജയന് ലക്ഷ്മി നായരോട് വിധേയത്വമെന്ന്,,,

ജയലളിതയെ വിഷം കൊടുത്ത് കൊന്ന് ശശികല അധികാരം കൈപ്പിടിയിലൊതുക്കിയോ ? ദുരൂഹമായ മരണവും തോഴിയുടെ മുഖ്യമന്ത്രിപദവും ഗുഢാലോചന
February 5, 2017 6:36 pm

ചെന്നൈ: തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത് ശശികല തമിഴ്മക്കളുടെ ചിന്നമ്മയാകുമ്പോള്‍ ശശികലയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതമായ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകനായ,,,

Page 856 of 1061 1 854 855 856 857 858 1,061
Top