പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്‍
April 6, 2017 7:45 pm

തിരുവനന്തപുരം :പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് .ഇന്നലെ പോലീസ്,,,

ക്രമസമാധാന നില തകരുന്നു…?മുഖ്യമന്ത്രി പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
April 6, 2017 12:53 pm

തിരുവനന്തപുരം: ക്രമസമാധാന നില തകരുന്നു…?  സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികള്‍ക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ,,,

മഹിജ ബി.ജെ.പിയുടെ കയ്യിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയയനോട് കാണാന്‍ വരണ്ടാന്നും പറഞ്ഞെന്നും ​മന്ത്രി എം.എം മണി
April 6, 2017 12:47 pm

മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി,,,

ജിഷ്ണുവിന്റെ സഹോദരി നിരാഹാരം തുടങ്ങി; ചേട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കള്‍ അതിക്രമത്തെ ന്യായികരിച്ചത് വിഷമിപ്പിച്ചു; കേരളം പ്രതിഷേധത്തില്‍
April 6, 2017 11:26 am

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നതിനിടെ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരം തുടങ്ങി.,,,

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ വിവാദ മാദ്ധ്യമ പ്രവര്‍ത്തക പരാതി നല്‍കി;പോലീസ് കേസെടുത്തു
April 5, 2017 4:15 pm

തിരുവനന്തപുരം :തേന്‍ കെണി വീണ്ടും പുതിയ വിവാദത്തിലേക്ക് .മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതിയില്‍ പരാതി നല്‍കി . ശശീന്ദ്രന്‍,,,

പെ​ണ്‍​കെ​ണിയില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച്​ പേര്‍ അറസ്​റ്റില്‍
April 5, 2017 3:15 am

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദ കേസില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ മേധാവി ഉള്‍പ്പെടെ അഞ്ചു,,,

ഫോണ്‍ കെണി:യുവതിയുടെ ചിത്രം പുറത്താക്കിയ വി.എസ് ശ്യാം ലാലിന് എതിരെ കേസ് .ഊളത്തരം’കാട്ടി കുടുങ്ങിയത് ബ്ളോഗ് എഴുത്തുകാരന്‍
April 5, 2017 12:18 am

തിരുവനന്തപുരം :മുന്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയ തേന്‍കെണിയിലെ യുവതിയുടേതെന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുയും അശ്ലീല സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും,,,

അസ്തമ സൂര്യന്റെ ചിത്രം പകര്‍ത്തി മരണത്തിലേക്ക്; ഫേസ്ബുക് ലൈവിൽ വന്ന ശേഷം എൻജിനീയറിങ് വിദ്യാർത്ഥി ആത്‌മഹത്യ ചെയ്തു
April 4, 2017 12:36 pm

മുംബൈ:പടിഞ്ഞാറൻ ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടി എൻജിനീയറിങ് വിദ്യാർത്ഥി ആത്‌മഹത്യ ചെയ്തു.ഫേസ്ബുക് ലൈവിൽ,,,

കേരളം കടുത്ത വരള്‍ച്ചയില്‍ ! അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
April 4, 2017 3:37 am

തിരുവനന്തപുരം : കേരളം കടുത്ത വരള്‍ച്ചയില്‍ ആണെന്നും ആയതിനാല്‍ ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,,,

മതങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിച്ചു … ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം: ഇന്ത്യന്‍ ഇമാമിനെ സിംഗപ്പൂര്‍ നാടുകടത്തി
April 4, 2017 1:56 am

സിംഗപ്പൂര്‍:ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം: ഇന്ത്യന്‍ ഇമാമിനെ സിംഗപ്പൂര്‍ നാടുകടത്തി. വിവിധ മതങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിച്ചെന്ന കുറ്റത്തിനാണ് നാല്ല,,,

സുനിത ദേവാദാസും പുരുഷ സുഹൃത്തും സ്ത്രീകളെ അപമാനിച്ചു.. കുഞ്ഞുങ്ങളെ വേട്ടായാടി.. സുനിതാ ദേവദാസിനെതിരേ കേസ്
April 3, 2017 10:13 pm

തിരുവനന്തപുരം :ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അപകീര്‍ത്തികരമായതും വസ്തുതാ വിരുദ്ധമായതുമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നടത്തുകയും, മാധ്യമ പ്രവര്‍ത്തകരെയും അവരുടെ,,,

മംഗളത്തിന് തിരിച്ചടി !… ഫോണ്‍ കെണിയില്‍ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി
April 3, 2017 2:53 pm

കൊച്ചി :മംഗളത്തിന് തിരിച്ചടി !…തേന്‍ കെണിയില്‍ പ്രതികള്‍ അറസ്റ്റിലാവാം . മംഗളം ചാനലിന്റെ ഫോണ്‍ വിവാദ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ്,,,

Page 851 of 1061 1 849 850 851 852 853 1,061
Top