സൗദിയിലെ സൈഹാതില്‍ ശിയാ പള്ളിക്കു സമീപം ആക്രമണം-അഞ്ചു മരണം.ഐ.എസ് ഉത്തരവാദിത്തമേറ്റു
October 18, 2015 3:51 am

ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ഐ.എസ്. ഭീകരന്‍ അഞ്ചുപേരെ വെടിവെച്ച് കൊന്നു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍,,,

കോടികളുടെ റെയില്‍ നീര്‍ തട്ടിപ്പ്: ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍ പ്പിടിയില്‍
October 18, 2015 3:41 am

ന്യുഡല്‍ഹി :യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചീഫ് കൊമേഴ്‌സ്യല്‍ മാനേജറായ സന്ദീപ് സിലാസ്,,,

വിമതര്‍ക്ക് മുന്നില്‍ പകച്ച് കോണ്‍ഗ്രസ്,വിമതന്‍ ചിഹ്നം തട്ടിയെടുത്തു
October 18, 2015 3:03 am

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി വിമതര്‍ വിലസുന്നു.യു.ഡി.എഫിനാണ് വിമതശല്ല്യം കൂടുതല്‍. കെ.പി.സി.സി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമെല്ലാം പലകുറി താക്കീത് നല്‍കിയെങ്കിലും,,,

കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ചും മോദിയെ പിന്തുണച്ചും ഷീല ദിക്ഷിത്
October 17, 2015 10:20 pm

ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയെ പിന്തുണച്ചുകൊണ്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത് രംഗത്ത്.അതേസമയം കേജ്റിവാളിനെതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഡല്‍ഹിയിലുണ്ടാകുന്ന,,,

ജോര്‍ജിന്റെ എം എല്‍ എ സ്ഥാനം തെറിക്കുമോ ?പി.സി ജോര്‍ജ് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും
October 17, 2015 4:38 pm

തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും സ്പീക്കര്‍ക്ക് തെളിവു നല്‍കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്,,,

മാധ്യമങ്ങളോട് തട്ടിക്കയറി !..പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ആരോപണങ്ങള്‍ തന്നെ പ്രശസ്തനാക്കുന്നവെന്നും വെള്ളാപ്പള്ളി
October 17, 2015 1:07 pm

ആലപ്പുഴ: പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ബെല്‍ചിറ്റ്‌സ് ക്രമക്കേട്, മെക്രോഫിനാന്‍സ്,,,

വിഎസിനെ തള്ളിപ്പറഞ്ഞ് കെ.കെ. രമ;ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം യുഡിഎഫ് അട്ടിമറിച്ചു
October 17, 2015 12:45 pm

വടകര : പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കെ.കെ.രമ തള്ളിപ്പറഞ്ഞു രംഗത്തു വന്നു .ഒത്തുതീര്‍പ്പിന്റെ വേഷം കെട്ടിയ വി.എസ് സി.പി.എമ്മിനു കീഴ്പ്പെട്ടു.,,,

വ്യാപം അഴിമതിയില്‍ വീണ്ടും ദുരൂഹ മരണം: പരീക്ഷാനിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
October 17, 2015 12:24 pm

ഭുവനേശ്വര്‍: വിവാദമായ വ്യാപം അഴിമതിയില്‍ ദുരൂഹ മരണങ്ങള്‍ തുടക്കഥയാകുന്നു. വ്യാപം നടത്തിയ രണ്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിരീക്ഷകനായിരുന്ന മുന്‍ കേന്ദ്രസര്‍ക്കാര്‍,,,

ഇടതു നേതാക്കളുടെചെരുപ്പു ചിത്രങ്ങളുമായി സ്പീക്കര്‍; വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണം
October 17, 2015 12:23 pm

ചെരുപ്പ് വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച്  സ്പീക്കര്‍ എന്‍ ശക്തന്‍. മാധ്യമങ്ങള്‍ എന്നും തന്നെ ഉപദ്രവിച്ചിട്ടേയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്ന,,,

ഐസിസ്‌ ഭീകരരെ ഉന്‍മൂലനം ചെയ്യുമെന്നു പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിന്‍
October 17, 2015 4:20 am

മോസ്‌കോ: സിറിയയിലെ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ നൂറു കണക്കിനു ഐസിസ്‌ ഭീകരര്‍ കൊല്ലപ്പെട്ടതായും സംഘടനയെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിന്‍.,,,

പമ്പയില്‍ വസ്‌ത്രം ഉപേക്ഷിച്ചാല്‍ ആറ്‌ വര്‍ഷം തടവ്‌ ഹൈക്കോടതി ഉത്തരവ്
October 17, 2015 4:14 am

കൊച്ചി: കൊച്ചി: പമ്പാനദി മലിനമാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. നദി നിയമപ്രകാരം ഇത്തരക്കാര്‍ക്ക്‌ ആറു വര്‍ഷം,,,

കല്‍ക്കരിപ്പാടം:മന്‍മോഹനെ പ്രതിചേര്‍ക്കാനാവില്ലെന്ന് കോടതി
October 17, 2015 3:17 am

ന്യൂഡല്‍ഹി: ന്യുഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് സി.ബി.ഐ കോടതിയില്‍ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും,,,

Page 956 of 971 1 954 955 956 957 958 971
Top