കന്യാസ്ത്രീയാകാന്‍ കന്യകയാകേണ്ട, മറിച്ച് ആത്മീയ കന്യകാത്വം മാത്രം മതി ;വിവാദത്തില്‍ മുങ്ങി പോപ്പ് ഫ്രാന്‍സിസ്
July 17, 2018 12:06 pm
പോപ്പിന്റെ ഏറ്റവും പുതിയ പരിഷ്‌കാരം ഇപ്പോള്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുകയാണ്. പോപ്പിന്റെ പുതിയ പരിഷ്‌കാരം അനുസരിച്ച് സഭയില്‍ കന്യാസ്ത്രീയാകാന്‍,,,
അവകാശികളില്ലാത്ത കോടികൾ !..സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടി.. രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണെന്ന് ആരോപണം
July 16, 2018 12:55 pm
ന്യൂഡല്‍ഹി: അവകാശികളില്ലാത്ത 300 കോടി രൂപ സ്വിസ് ബാങ്കിൽ ! അതും ഇന്ത്യക്കാരുടേത് .സ്വിസ് ബാങ്ക് പ്രസിദ്ധീകരിച്ച അവകാശികളില്ലാത്ത ബാങ്ക്,,,
ലോകകപ്പ് പ്രവചനം: അമ്പരപ്പിച്ച് പ്രവാസി മലയാളി; അടുത്ത അക്കില്ലെസ് പൂച്ചയാണ് ഇദ്ദേഹമെന്ന് സോഷ്യല്‍ മീഡിയ
July 13, 2018 1:43 pm
ഒരു മലയാളി ഫുട്‌ബോള്‍ ആരാധകന്‍ പ്രവചനം നടത്തി താരമായിരിക്കുകയാണ് ഇപ്പോള്‍. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍,,,
ക്രൊയേഷ്യയുടെ വിജയത്തിനു പിന്നില്‍ ദൈവവിശ്വാസവും ജപമാലയും; പരിശീലകന്‍ സ്ലട്ക്കോ
July 13, 2018 11:21 am
യൂറോപ്പിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യ വരുന്ന ഞായറാഴ്ച ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ നേരിടുവാന്‍ തയ്യാറെടുക്കുമ്പോള്‍,,,
ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; കണ്ണുനനയിച്ച് മരിച്ച തായ് രക്ഷാപ്രവര്‍ത്തകന്റെ ഭാര്യയുടെ കുറിപ്പ്
July 13, 2018 9:01 am
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളേയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം,,,
തടാകം നിറയെ മുതലകള്‍; നീന്താനും വെള്ളമെടുക്കാനും ഭയമില്ലാതെ ഗ്രാമവാസികള്‍
July 12, 2018 10:54 am
ഏറെ അപകടകാരികളാണ് മുതലകള്‍. ആഫ്രിക്കയിലെ നൈല്‍ മുതലകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ നൈല്‍ മുതലകളുമായി ജനിതക ബന്ധമുള്ള മറ്റൊരു,,,
അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ്ണ കച്ചവടത്തില്‍ സജീവമാകാനൊരുങ്ങുന്നു; വായ്പാ ഇടപാടുകള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി; കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ നീക്കം
July 12, 2018 9:29 am
ദുബൈ: ചില ബാങ്കുകളുമായുള്ള വായ്പാ ഇടപാടുകള്‍ തീര്‍ക്കാനും സമാന്തരമായി ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനും ഒരുങ്ങി അറ്റ്‌ലസ്,,,
സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു
July 12, 2018 8:15 am
ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ്,,,
എല്ലാ ബലാത്സംഗവും നടിമാരുടെ സമ്മതത്തോടെ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെന് ജാമ്യം
July 11, 2018 9:04 am
ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗായി ഹോളിവുഡ് സിനിമാവേദിയില്‍ തുടങ്ങി സ്ത്രീകള്‍ക്കിടയില്‍ ധീരമായ ഒരു പുതിയ ചുവട് വെയ്പ്പിന് തുടക്കമിട്ട ഹോളിവുഡിലെ,,,
ഖത്തറില്‍ വെച്ച് ജ്യേഷ്ഠന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാനത്താവളത്തിലെത്തിയ അനുജനും മരിച്ചു
July 11, 2018 8:53 am
ദോഹ: ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ ഖത്തറില്‍ വെച്ച് അനുജനും മരിച്ചു. തൃശൂര്‍ ചാവക്കാടിന് സമീപം വട്ടേക്കാട് മഞ്ഞിയില്‍ റിസാലുദ്ദീന്‍,,,
പുനര്‍ജനി: തായ് ഗുഹയിലെ 13 പേരെയും പുറത്തെത്തിച്ചു: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം
July 10, 2018 5:37 pm
തായ്‌ലാന്‍ഡ്: ലോകം കാത്തിരുന്ന ആ ശുഭ വാര്‍ത്തയെത്തി. നീണ്ട രണ്ടാഴ്ച കാലത്തെ കാത്തിരിപ്പിനൊടുവില്‍ തായ് ഗുഹയില്‍ കുടുങ്ങിയ 13 പേരെയും,,,
ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം: തായ് ഗുഹയിലെ പതിനൊന്നാമത്തെ കുട്ടിയെ രക്ഷിച്ചു
July 10, 2018 4:58 pm
ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം,,,
Page 118 of 345Previous
1
…
116
117
118
119
120
…
345
Next