ട്രെയിന്‍ ജീവനക്കാരനായി നായ
October 4, 2017 4:02 pm

യു​കെ​യി​ലെ വെ​ർ​ജി​ൻ ട്രെ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ യൂ​ണി​ഫോം ന​ല്കി. ഒ​രു സ്പെ​ഷ​ൽ അം​ഗ​ത്തി​നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ,,,

സൗദി ടൂറിസം; കായിക മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കും
October 4, 2017 11:55 am

സൗദി ടൂറിസ- കായിക മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തൊഴില്‍,,,

റാസല്‍ ഖൈമ കടലില്‍ ഒറ്റയ്ക്ക് നീന്തിയ ഏഷ്യന്‍ യുവാവ് മുങ്ങി മരിച്ചു
October 4, 2017 10:07 am

പ്രക്ഷുബ്ധമായ കടലില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒറ്റയ്ക്ക് നീന്തുകയായിരുന്ന ഏഷ്യന്‍ യുവാവ് ശക്തമായ തിരകളില്‍പ്പെട്ട് മുങ്ങിമരിച്ചു. റാസല്‍ ഖൈമയിലെ മുവൈരിദ് കടലിലാണ്,,,

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ക്ക് സൌദി വിടേണ്ടി വരും
October 4, 2017 5:03 am

സൗദി :സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ക്ക് സൌദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക.,,,

പോലിസ് ചമഞ്ഞ് തട്ടിപ്പ്; ഷാര്‍ജയില്‍ രണ്ട് അറബ് വംശജര്‍ പിടിയില്‍
October 3, 2017 4:12 pm

പോലിസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് അറബ് വംശജരെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. പോലിസുകാരെന്ന വ്യാജേന ആളുകളെ,,,

ലാസ് വേഗാസ് അക്രമി ചൂതാട്ടക്കാരന്‍; ഹോട്ടലിലും വീട്ടിലും വന്‍ ആയുധ ശേഖരം
October 3, 2017 10:19 am

യുഎസിലെ ലാസ് വേഗാസില്‍ 59 പേരെ കൂട്ടക്കൊല ചെയ്ത അക്രമിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. അക്രമി സ്റ്റീഫന്‍ ക്രെയ്ഡ് പാഡക് ചൂതുകളിയില്‍,,,

ജനിച്ചത് 30 മിനിറ്റുകളുടെ വ്യത്യാസത്തിൽ; വിരമിച്ചത് 30 സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ
October 3, 2017 9:04 am

ജ​നി​ച്ചു​വീ​ണ​ത് 30 മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണെ​ങ്കി​ൽ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​ത് 30 സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ. ‌ഇരട്ടകളായ ജറ​മി​യും നി​ക്കു​മാ​ണ് ഈ ​അ​പൂ​ർ​വ,,,

ബ്രി​ട്ടീ​ഷ് സു​പ്രീം കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്
October 3, 2017 8:56 am

ബ്രി​ട്ടീ​ഷ് സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബ്രെ​ൻ​ഡ ഹേ​ൽ(77) ആ​ണ് ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ജ​ഡ്ജി​യാ​യി,,,

മോണാർക്​ എയർലൈൻസ് പ്രവർത്തനം നിർത്തി
October 3, 2017 8:33 am

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടണിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതേ തുടർന്ന് യാത്രയ്ക്കായി മൊണാര്‍ക്കിനെ ആശ്രയിച്ചിരുന്ന 1,10000 യാത്രക്കാര്‍,,,

സൗരവാതത്തിന്റെ കുതിപ്പ്; ചൊവ്വയില്‍ ദൃശ്യമായത് തീവ്രപ്രകാശം
October 2, 2017 2:48 pm

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം ചൊവ്വക്കു നേരെ കുതിച്ച സൗരവാതം ഗ്രഹാന്തരീക്ഷത്തില്‍ അസാധാരണമായ പ്രകാശം ഉണ്ടാക്കിയതായി നാസ ഗവേഷകര്‍. ഇന്നേവരെ ദൃശ്യമായതിനേക്കാള്‍,,,

സൗദിയില്‍ കുടുംബ ഡ്രൈവര്‍മാരായി പ്രവാസി വനിതാ ഡ്രൈവര്‍മാര്‍; പുരുഷ ഡ്രൈവര്‍മാര്‍ക്ക് പണി പോകും
October 2, 2017 2:00 pm

സ്ത്രീകള്‍ക്കെതിരായ ഡ്രൈവിംഗ് നിരോധനം ഇല്ലാതായതോടെ പുരുഷ ഡ്രൈവര്‍മാര്‍ക്ക് പണി പോകും. നിലവില്‍ ഓരോ വീടുകളിലും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോവുന്നതിന് ഓരോ,,,

കാ​ര​റ്റെ​ന്ന് ക​രു​തി ക​ടി​ച്ച​ത് ഓ​റ​ഞ്ച് നി​റ​മു​ള്ള സൂപ്പർ കാ​റി​ൽ; ക​ഴു​ത​യ്ക്ക് പി​ഴ​ശി​ക്ഷ
October 2, 2017 1:37 pm

“കാ​ര​റ്റെ​ന്ന് ക​രു​തി’ ഓ​റ​ഞ്ച് നി​റ​മു​ള്ള മ​ക്‌ലാ​ര​ൻ സ്പൈ​ഡ​ർ കാ​റി​ൽ ക​ടി​ച്ച് കേ​ടു​പാ​ടു​ണ്ടാ​ക്കി​യ ക​ഴു​ത​യ്ക്ക് നാ​ലു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ഴശി​ക്ഷ. വി​റ്റ​സ്,,,

Page 212 of 345 1 210 211 212 213 214 345
Top