12 വർഷത്തെ പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ മോ​ഡ​ൽ ചെ​യ്തത്
October 2, 2017 1:13 pm

നീ​ണ്ട പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ത​ക​ർ​ന്നു പോ​യ ഒ​രു യുവതി ​വി​വാ​ഹം ചെ​യ്ത​ത് അ​വ​രെ ത​ന്നെ. നാല്പതുകാ​രി​യാ​യ ലോ​റാ,,,

ഒരേ ദിവസം ഒരേസമയം അമ്മയ്ക്കും മകൾക്കും സുഖപ്രസവം
October 2, 2017 1:05 pm

ഒ​രു അ​പൂ​ർ​വ സം​ഭ​വ​ത്തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തു​ർ​ക്കി​യി​ലെ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രി സാ​ക്ഷി​യാ​യ​ത്. ഇ​വി​ടെ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം ര​ണ്ടു പ്ര​സ​വ​ങ്ങ​ൾ,,,

R-111 നമ്പര്‍ പ്ലേറ്റ് ദുബായ് ലേലത്തില്‍ വിറ്റത് 4.7 കോടി രൂപയ്ക്ക്
October 2, 2017 9:15 am

ഈ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വാരിക്കൂട്ടിയത് 24.8 ദശലക്ഷം ദിര്‍ഹം, അഥവാ 44,,,

അമേരിക്ക–ഉത്തരകൊറിയ–ഇറാൻ നേര്‍ക്കുനേർ:ആക്രമിക്കാൻ ഉത്തര കൊറിയ, മിസെലുകൾ വിന്യസിച്ചു, ലോകം പരക്കെ ആശങ്കയിൽ .ഹൈഡ്രജൻ ബോംബ് ഭീതിയിൽ ഹവായ്, മുന്നൊരുക്കം തുടങ്ങി
October 1, 2017 1:32 am

സോള്‍: ലോകം മൂന്നാം ലോകമഹായുദ്ധഭീതിയിൽ !..ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ വിന്യസിച്ചു.തലസ്ഥാനമായ,,,

പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിന് പീഡനം
September 30, 2017 3:20 pm

മനുഷ്യനെ പീഡിപ്പിക്കുന്നത് ഇന്ന് നിരന്തരം വാര്‍ത്തയാണ്. എന്നാല്‍ പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിനെയും പീഡിപ്പിച്ചിരിക്കുകയാണ്. വിവിധ തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്,,,

കുറ്റവാളിയായ അമ്മ കോടതിയില്‍; കുഞ്ഞിനെ മുലയൂട്ടിയത് പോലീസ് ഓഫീസര്‍
September 30, 2017 10:36 am

ബീജിംഗില്‍ നിന്നുള്ള ഈ പോലീസുകാരി ഇന്ന് ലോകത്ത് എല്ലാ അമ്മമാരുടേയും ഹീറോയാണ്. കാരണം കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണ നേരിടുമ്പോള്‍,,,

മാറ്റത്തിന്‍റെ വഴിയില്‍ സൗദി മുന്നോട്ട്; സിനിമാ തിയറ്ററുകള്‍ തുറക്കും
September 30, 2017 9:10 am

സ്ത്രീകള്‍ക്ക് പൊതുചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പങ്കെടുക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കിയതിനു പിന്നാലെ പുതിയ പരിഷ്‌ക്കാരവുമായി സൗദി ഭരണകൂടം. രാജ്യത്ത് സിനിമാ തിയറ്ററുകള്‍,,,

മൂന്നാം ലോകമഹായുദ്ധം ആസന്നം: അമേരിക്ക അണിയറയിൽ ഒരുക്കൾ തുടങ്ങിയെന്ന് റിപ്പോർട്ട്
September 29, 2017 9:33 pm

ഇന്റർനാഷണൽ ഡെസ്‌ക് ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ യുദ്ധത്തിനു,,,

ഫിലിപ്പിനോ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താനിയെ ദുബായ്‌ നാടുകടത്തും
September 29, 2017 12:11 pm

ദുബൈയിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഫിലിപ്പിനോ യുവതിയെ തൊട്ടടുത്ത ട്രക്കിനു പിറകിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച,,,

ഷാര്‍ജ ജയിലില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി
September 29, 2017 8:10 am

വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരുടെ ജയില്‍,,,

ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തില്‍; നടപടിയില്ലെങ്കില്‍ ദുരന്തം
September 28, 2017 4:39 pm

ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തര്‍ സംബന്ധിച്ച് ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഖത്തറിലെ പല കാര്യങ്ങളും പുറത്തുവരുന്നില്ലെന്നും,,,

യുവതി നടുറോഡില്‍ പ്രസവിച്ചു; സഹായ ഹസ്തവുമായി വഴിയാത്രക്കാര്‍
September 28, 2017 11:10 am

റോഡിലെ യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് യുവതി വഴിയരികില്‍ പ്രസവിച്ചു. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനും മുമ്പും ഇവിടെ ഇത്തരത്തിലൊരു സംഭവം,,,

Page 213 of 345 1 211 212 213 214 215 345
Top