സൗദിക്ക് പിന്നാലെ യുഎഇയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ കുടുങ്ങും
August 2, 2017 8:46 am
രാജ്യത്ത് വിദ്യാസമ്പന്നാരായ യുവജനങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. ഇതാണ് സര്‍ക്കാരിനെ സ്വദേശിവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. സൗദി അറേബ്യ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി.,,,
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പ്രേതശല്യം…മുറിയില്‍ കടന്നാല്‍ അപരിചിത ഗന്ധം, കതക് താനേ അടയുന്നു .അതീന്ദ്രിയ ശക്തികള്‍ ഭയപ്പെടുത്തുന്നു.
August 1, 2017 11:57 pm
ചിക്കാഗോ: അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ കടന്ന് ഭയപ്പെടുത്തുന്നുു. പ്രേത ശല്യത്താൽ ജോലി ഉപേഷിക്കാനും ചിലർ പ്ലാനിടുന്നതായി,,,
ഉത്തര കൊറിയയുടെ മിസൈൽ അമേരിക്കയെ മൊത്തം തകർക്കും!. യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്
August 1, 2017 7:32 pm
വാഷിങ്ടണ്‍: ലോക പോലീസായ അമേരിക്ക ഞെട്ടലിൽ .അമേരിക്കയുടെ രഹസ്യാന്വോഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. അമേരിക്കയെ മൊത്തം തകർക്കാനുള്ള ശേഷി ഉത്തര,,,
ദുബായില്‍ മലയാളിക്ക് ഒറ്റ രാത്രികൊണ്ട് സ്വന്തമായി കിട്ടിയത് കൊട്ടാരം, ആശ്ചര്യം മാറാതെ പ്രവാസികള്‍
August 1, 2017 3:44 pm
നിമിഷ നേരം കൊണ്ട് കോടികളുടെ വീടിന് ഉടമയാകാന്‍ പറ്റുമോ? പറ്റുമെന്നതാണ് ഈ പ്രവാസി ഇന്ത്യക്കാരന്റെ അനുഭവം തെളിയിക്കുന്നത്. ഉബൈദുല്ല നേരലകാട്ടെ,,,
സൗദി അറേബ്യ തകരുന്നു; തൊഴിലില്ലായ്മ കൂടി, വിദേശികള്‍ വേണ്ട
August 1, 2017 8:39 am
പ്രവാസി മലയാളികളുടെ ആശ്രയ കേന്ദ്രമായ സൗദി അറേബ്യ തകരുന്നു. സാമ്പത്തിക രംഗത്ത് പ്രകടമായിരുന്ന തളര്‍ച്ച കൂടുതല്‍ ശക്തമായി. തൊഴിലില്ലായ്മ കുത്തനെ,,,
755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ റഷ്യ
July 31, 2017 10:17 am
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. 755 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍,,,
ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം !… പശു സംരഷക്കായി മനുഷ്യനെ കൊല്ലുന്നവർ അറിഞ്ഞോ ?
July 29, 2017 5:42 pm
ന്യൂദല്‍ഹി: മോദിയുടെ ബി.ജെ.പി.സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്ത് ബീഫ് വിവാദത്തിൽ വ്യാപകമായ ആക്രമങ്ങളും നിരവതി കൊലപാതകങ്ങളും അരങ്ങേറി. എല്ലാത്തിനും,,,
അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ എന്താണ്.. ജനപ്രിയനായ പ്രവാസി പുറം ലോകം കാണില്ലേ ?പുറത്ത് വരുന്നത് തെറ്റായ വാര്‍ത്തകളെന്നും റിപ്പോർട്ട്
July 29, 2017 4:30 am
റിയാദ്: അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ എന്താണ്.. ജനപ്രിയനായ പ്രവാസി പുറം ലോകം കാണില്ലേ ?പുറത്ത് വരുന്നത് തെറ്റായ വാര്‍ത്തകളെന്നും റിപ്പോർട്ട്,,,
മക്ക തകർക്കാൻ ശ്രമം!..മക്കയെ ലക്ഷമാക്കി മിസൈല്‍ ആക്രമണം…
July 29, 2017 12:11 am
സൗദി : ലോക മുസ്ളിം മതത്തിന്റെ വിശുദ്ധ തീർത്ഥാടന കേന്ദ്രമായ മക്ക തകർക്കാൻ യമൻ തീവ്രവാദികളുടെ ശ്രമം. ഹജ്ജ്,,,
നവാസിന് പകരം സഹോദരന്‍ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും
July 28, 2017 10:43 pm
ഇസ്ളാമാബാദ് : പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയായി ഷഹബാസ് ഷെരിഫ് ആകും .പനാമ പേപ്പർ വിവാദത്തിൽ സുപ്രീംകോടതി വിധി പ്രതികൂലമായതോടെയാണ്,,,
നവാസ് ഷരീഫിന് കുരുക്ക്; അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനം തെറിക്കുന്നു !
July 28, 2017 2:41 pm
ഇസ്‌ലാമാബാദ്: അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി . ജസ്റ്റിസ് ഇജാസ്,,,
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി..
July 28, 2017 1:22 pm
ദുബായ് :അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി . ദുബായിലെ പ്രമുഖ അറബി വ്യവസായി ബാങ്കുകാരുമായും സര്‍ക്കാരുമായും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ,,,
Page 232 of 344Previous
1
…
230
231
232
233
234
…
344
Next