ദ്രൗപതി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും.രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു
June 22, 2022 2:22 am

ന്യുഡൽഹി: ഇന്ന് ചേർന്ന് പാർലമെന്‍ററി ബോർഡാണ് ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി,,,

പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും.ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട് അല്‍-ഖ്വയ്ദ, ലക്ഷ്യമിടുന്നത് നാല് സംസ്ഥാനങ്ങൾ.
June 8, 2022 1:59 am

ദില്ലി:ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ . ബിജെപി നേതാക്കൾ നടത്തിയ,,,

യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ൾ സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ൽ!!കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ!! പാർക്കിലെ ചുടു ചൂ​ട​ൻ​രം​ഗ​ങ്ങ​ൾ’അ​ന്താ​രാ​ഷ്ട്ര സെ​ക്സ് സൈ​റ്റു​ക​ളിൽ!! 2 പേ​ർ പി​ടി​യി​ൽ
June 6, 2022 8:10 pm

കണ്ണൂർ : യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ൾ സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ൽ!!കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ!! പാർക്കിലെ ചുടു ചൂ​ട​ൻ​രം​ഗ​ങ്ങ​ൾ’അ​ന്താ​രാ​ഷ്ട്ര,,,

പ്രവാചക അപകീർത്തി പരാമർശം; പ്രതിഷേധമറിയിച്ച് കുവെെറ്റും.കാണ്‍പൂര്‍ സംഘര്‍ഷത്തിൽ അറസ്റ്റിലായവര്‍ക്കെതിരെ സുരക്ഷാ നിയമം ചുമത്തും, പോപ്പുലര്‍ ഫ്രണ്ടിനെതിരേയും അന്വേഷണം
June 6, 2022 3:49 am

ലക്നൗ: ബിജെപി നേതാക്കൾ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ഖത്തറിനു പിന്നാലെ കുവൈറ്റും ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി,,,

യുദ്ധം ശക്തമാക്കി റഷ്യ..യൂറോപ്പിൽ കടുത്ത പ്രതിസന്ധി.ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യുക്രൈന്‍
March 31, 2022 3:20 am

കീവ് : ഉക്രയിനിൽ യുദ്ധം ശക്തമാക്കി റഷ്യ.ഇതോടെ ഇന്ധനവില കുതിച്ചുയർന്നു! യൂറോപ്പിൽ കടുത്ത പ്രതിസന്ധി ആയിരിക്കുകയാണ് .അതേസമയം ഇന്ത്യയുടെ ഇടപെടല്‍,,,

യുക്രെയ്‌നില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു, ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ
March 18, 2022 1:56 pm

യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി.,,,

കൊന്നൊടുക്കിയത് 97 കുഞ്ഞുങ്ങളെ’- കണക്കുകളുമായി സെലന്‍സ്‌കി
March 16, 2022 3:26 pm

ഉക്രൈനിലെ അധിനിവേശത്തിനിടെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഉക്രൈനിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ,,,

ദക്ഷിണ കൊറിയയിലും കൊവിഡ് കുതിച്ചുയരുന്നു
March 16, 2022 3:14 pm

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്,,,

റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന്
March 15, 2022 2:11 pm

താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. തു​ര്‍​ക്കി​യി​ലെ അ​ങ്കാ​റ​യി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍,,,

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം
March 14, 2022 9:41 am

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 3400 പേര്‍ക്കാണ് പുതുതായി രോഗം,,,

ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു
March 13, 2022 2:05 pm

ചിലിയില്‍ 49 വര്‍ഷത്തിനു ശേഷം ഒരു ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തില്‍. മുപ്പത്താറുകാരനായ ഇടതുപക്ഷനേതാവ് ഗബ്രിയേല്‍ ബോറിക് ആണ് ചിലിയുടെ ചരിത്രത്തിലെ,,,

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി
March 12, 2022 3:34 pm

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍,,,

Page 29 of 330 1 27 28 29 30 31 330
Top