ആണവഭീകരതയും തീവ്രവാദികളും ഒന്നിക്കുന്നത് ലോകത്തിന് ഭീഷണിയെന്ന് മോഡി; ആണവസുരക്ഷാ ഉച്ചകോടിയില്‍ തകര്‍പ്പന്‍ പ്രസംഗവുമായി പ്രധാനമന്ത്രി
April 1, 2016 10:57 am
വാഷിങ്ടണ്‍: ആണവ കടതത്തുകാരും തീവ്രവാദികളും തമ്മിലുള്ള ബന്ധം ലോകം നേരിടുന്ന വന്‍ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിങ്ടണിലെ ആണവസുരക്ഷാ,,,
കോടീശ്വരന്‍മാര്‍ക്ക് ഇന്ത്യവേണ്ട ! നാടുവിട്ട് വിദേശ പൗരത്വം സ്വീകരിച്ചത് 4000 കോടീശ്വരന്‍മാര്‍
March 31, 2016 11:48 am
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറിയത് 4000 കോടീശ്വരന്‍മാര്‍. ന്യൂ വേള്‍ഡ് വെല്‍ത്തില്‍,,,
ആണാവായുധം കൈക്കലാക്കാന്‍ ഐഎസിന്റെ നീക്കം; ലോകത്തെ ആശങ്കയിലാക്കുന്ന ആണവ വിദ്യകള്‍ തീവ്രവാദികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍
March 31, 2016 11:25 am
ദമാസ്‌കസ്: ലോകം മുഴുവന്‍ ഭീതി വിതയ്ക്കുന്ന ഐസ് തീവ്രവാദികള്‍ ആണവ വിദ്യ കൈക്കലാക്കിയതായി റിപ്പോര്‍ട്ട്.ഹാര്‍വാര്‍ഡിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.,,,
പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീ മരിച്ചയുടനെ വയറു പിളര്‍ന്ന് കുട്ടികളെ പുറത്തെടുത്തു; ലോകം നടുങ്ങിയ കാഴ്ച്ച
March 31, 2016 9:38 am
മരിച്ച പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയറു പിളര്‍ന്ന് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന ചിത്രം ലോകത്തെ ഞെട്ടിച്ചു. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലാണ് ഈ,,,
ലോകത്തെ ഞെട്ടിച്ച വിമാനറാഞ്ചല്‍ അവസാനിച്ചു;ഭാര്യയെ കാണാന്‍ ലോകത്തെ വിറപ്പിച്ച ഈജ്പ്തുകാരനെ പോലീസ് അറസ്റ്റു ചെയ്തു
March 29, 2016 7:32 pm
കെയ്‌റോ: ലോകത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ വിമാമ റാഞ്ചലിന് ക്ലൈമാക്‌സ്. മുന്‍ ഭാര്യയെ കാണാനായി വിമാനം റാഞ്ചിയ ഈജ്പ്തുകാരന്‍ അറസ്റ്റിലായതോടെയാണ്,,,
ഈജിപ്ത് എയറിന്റെ വിമാനം റാഞ്ചിയത് ബെല്‍റ്റ് ബോബുമായി എത്തിയയാള്‍; സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു
March 29, 2016 2:06 pm
നികോസിയ: ഈജിപ്ത് എയറിന്റെ ആഭ്യന്തര സര്‍വീസ് വിമാനം റാഞ്ചി. ആരാണ് റാഞ്ചലിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ട ില്ല. പിന്നീട് വിമാനം,,,
മലയാളി യാത്രക്കാരുമായി വന്ന എമിറേറ്റ്‌സ് വിമാനം കൊടുങ്കാറ്റില്‍ പെട്ടത് മൂന്ന് തവണ; മണിക്കൂറുകള്‍ക്ക് ശേഷം ആങ്കയൊഴിഞ്ഞ് സുരക്ഷിതമായി ലാന്റ് ചെയ്തു
March 29, 2016 12:02 pm
ശനിയാഴ്ച ദുബായില്‍ നിന്നും ബ്രിട്ടനെ ലക്ഷ്യം വച്ചെത്തിയ എമിറേറ്റ്‌സ് വിമാനത്തിലുള്ളവര്‍ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയിലായിരുന്നു. നിരവധി മലയാളികളടക്കമുള്ള യാത്രക്കാരെയും വഹിച്ചെത്തിയ,,,
ഭീകരർ ശ്രമിച്ചത് വിമാനത്താവളം തകർക്കാൻ; പദ്ധതി പാളിയത് വാനിനു പകരം കാർ ലഭിച്ചതിനാൽ
March 25, 2016 3:50 pm
ക്രൈം ഡെസ്‌ക് ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയ സംഘം ലക്ഷ്യമിട്ടത് വിമാനത്താവളം തകർക്കായിരുന്നെന്നു റിപ്പോർട്ട്.,,,
ഐസിസ് തീവ്രവാദികള്‍ ബന്ദിയാക്കിയ മലായാളി വൈദികനെ ദു:ഖവെള്ളിയില്‍ ക്രൂശിലേറ്റുമോ? ആശങ്ക പങ്കുവെച്ച് പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
March 24, 2016 2:13 pm
ഐസിസ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലായാളി വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതായതോടെ ആശങ്കയോടെ വിശ്വാസികള്‍. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായുള്ള ഒരു,,,
ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം; വിമാനത്താവളം അടച്ചു
March 22, 2016 2:12 pm
ബ്രസല്‍സിലെ സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു; വിമാനത്താവളം അടച്ചു; സ്‌ഫോടനത്തിന് ശേഷവും മുമ്പും ലാന്റ് ചെയ്തത് രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍,,,
പാരട്ടിക്കിടെ അതിഥികളെ രസിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അര്‍ദ്ധ നഗ്നനൃത്തം; മൈക്രോസോഫ്റ്റ് കുടുങ്ങി
March 22, 2016 1:09 pm
ലണ്ടന്‍: പാര്‍ട്ടിക്കിടെ പുരുഷ അതിഥികളെ രസിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് അര്‍ദ്ധനഗ്‌നനൃത്തം സംഘടിപ്പിച്ച മൈക്രോസോഫ്റ്റ് കുടുങ്ങി. പരിപാടിക്കെതിരെ വ്യാപകമായ,,,
ഐഎസ് ക്രൂരത ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചു; അധ്യാപികയ്ക്കു കിട്ടിയത് വലിയ പണി
March 21, 2016 9:46 am
ക്രൈം ഡെസ്‌ക് ഐഎസ് പുറത്തുവിട്ട ദൃശ്യങ്ങൾ വിദ്യാർത്ഥികളെ കാണിച്ച അധ്യാപികയിൽ നിന്നും 300 ഡോളർ പിഴ ചുമത്താൻ ഉത്തരവ്. ന്യൂയോർക്കിലെ,,,
Page 318 of 344Previous
1
…
316
317
318
319
320
…
344
Next