ഒ​മി​ക്രോ​ൺ ജ​ർ​മ​നി​യി​ലും; രാജ്യത്ത് അതീവ ജാ​ഗ്രത
November 27, 2021 6:26 pm

ബെ​ർ​ലി​ൻ: ബെ​ൽ​ജി​യ​ത്തിനു പിന്നാലെ ജ​ർ​മ​നി​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര​നി​ലാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​യാ​ളെ ക്വാ​റ​ൻറൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.,,,

പുതിയ ഒമിക്രോൺ കോവിഡ് വകഭേദം: 7 രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യു.എ.ഇ
November 27, 2021 11:16 am

ദുബായ്: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎഇ ഏഴ് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ,,,,

പുതിയ കോവിഡ് വകഭേദം: ​ദക്ഷിണാഫ്രിക്കയിലെക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ
November 26, 2021 5:43 pm

ജോഹന്നസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ​ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദ്ദേശം നൽകി. ജർമനി,,,,

ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ 2 ഭൂ​ച​ല​നങ്ങൾ: പ്രകമ്പനം അനുഭവപ്പെട്ടത് കൊൽക്കത്തവരെ
November 26, 2021 10:34 am

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ പുലർച്ചെ ശ​ക്ത​മാ​യ രണ്ട് ഭൂ​ച​ല​നങ്ങൾ അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങളാ​ണ് ഉണ്ടായിരിക്കുന്നത്. ഇന്ന്,,,

യമനിലെ ഹൂത്തി വിമത കേന്ദ്രത്തിനു നേരെ സൗദിയുടെ വ്യോമാക്രമണം
November 23, 2021 8:47 am

യമൻ: രാജ്യ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലെ ഹൂ​ത്തി വി​മ​ത കേ​ന്ദ്ര​ത്തി​ന് നേ​രെ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​ണം. സ​നാ​യി​ലും സ​നാ​യ്ക്ക് പു​റ​ത്തു​ള്ള ദ​ഹ്ബാ​നി​ലു​മാ​ണ്,,,

ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി; അമേരിക്കയിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
November 22, 2021 11:42 am

വി​സ്കോ​ൻ​സി​ൻ: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ൽ ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി. കു​ട്ടി​ക​ള​ട​ക്കം ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. പ്രാദേശിക,,,

സ്ത്രീകള്‍ക്കെതിരെ വിലക്കുമായി വീണ്ടും താലിബാൻ: സ്ത്രീകള്‍ അഭിനയിക്കുന്ന പരിപാടികൾക്ക് ടെലിവിഷനിൽ വിലക്ക്
November 22, 2021 10:46 am

കാബൂള്‍: സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ താലിബാൻ,,,

അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു
November 20, 2021 3:51 pm

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ,,,

ചരിത്ര മുഹൂർത്തം: 1 മണിക്കൂർ 25 മിനിറ്റ് അമേരിക്ക ഭരിച്ച് ഇന്ത്യൻ വംശജ കമല ഹാരിസ്
November 20, 2021 11:05 am

വാഷിങ്ടൻ: എൺപത്തിയഞ്ച് മിനിറ്റ് അമേരിക്കൻ ഭരണം എറ്റെടുത്ത് ഇന്ത്യൻ വംശജ കമല ഹാരിസ്. ഇതോടെ യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച,,,

കോവിഡ് വ്യാപിക്കുന്നു; ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
November 19, 2021 5:49 pm

വിയന്ന: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍. അതിനിടെ, ഓസ്ട്രിയയിലെ,,,

അമേരിക്കൻ മലയാളിയുടെ കൊലപാതകം: 15കാരൻ പിടിയിൽ
November 19, 2021 12:13 pm

മെസ്‌കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിൽ 15കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ടെക്‌സസ് പോലീസ്,,,

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കി: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന; പ്ര​തി​ദി​ന രോ​ഗികൾ 3000 മുകളിൽ
November 19, 2021 10:43 am

സീ​യോ​ൾ:കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കിയതോടെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. പുതു​താ​യി 3,292 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇ​തോ​ടെ,,,

Page 41 of 330 1 39 40 41 42 43 330
Top